HomePolitics

Politics

പഞ്ചാബ് ലോക് കോൺഗ്രസ് ; പുതിയ പാർട്ടി പ്രഖ്യാപിച്ച് അമരീന്ദർ...

ചണ്ഡിഗഢ്: പഞ്ചാബ് ലോക് കോൺഗ്രസ് എന്ന പുതിയ പാർട്ടി പ്രഖ്യാപിച്ച് പഞ്ചാബ് മുൻ മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് കോൺഗ്രസ് അംഗത്വം രാജിവച്ചു.രാജിക്കത്ത് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കൈമാറി. അതീവ വൈകാരികമായി തന്നെ...

കോണ്‍​ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പ്; അംഗത്വ വിതരണം നാളെ ആരംഭിക്കും

തിരുവനന്തപുരം: കോണ്‍​ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിനുള്ള അംഗത്വ വിതരണം കേരളപ്പിറവി ദിനമായ നാളെ ആരംഭിക്കും. കെപിസിസി ആസ്ഥാനത്ത് രാവിലെ 11ന് സംസ്ഥാനതല ഉദ്ഘാടനം നടക്കും. എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, കെപിസിസി പ്രസിഡന്റ്...

മുന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസ് തൃണമൂലില്‍ ചേര്‍ന്നു; ലക്ഷ്യം ഗോവ...

കൊല്‍ക്കത്ത: ഗോവ നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ മുന്‍ ടെന്നീസ് താരം ലിയാണ്ടര്‍ പേസ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പാര്‍ട്ടി അധ്യക്ഷയും മുഖ്യമന്ത്രിയുമായ മമത ബാനര്‍ജിയുടെ സാന്നിധ്യത്തില്‍ ഗോവയില്‍ വെച്ചായിരുന്നു പേസിന്റെ...

പതിറ്റാണ്ടുകളോളം ബിജെപി എവിടെയും പോകില്ല; മോദിയുടെ ശക്തിക്ഷയിക്കും വരെ സമയമുണ്ടെന്നത് രാഹുലിന്റെ...

പനാജി: ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ബിജെപി കേന്ദ്രബിന്ദുവായി തന്നെ പതിറ്റാണ്ടുകളോളം നിലനില്‍ക്കുമെന്ന് രാഷ്ട്രീയ തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. വിജയവും പരാജയവും ഉണ്ടാകാം. അത് ഇക്കാര്യത്തില്‍ ഒരു ഘടകമല്ല, എന്നാല്‍ ബിജെപി ഇല്ലാതാവില്ല. പക്ഷേ കോണ്‍ഗ്രസോ...

ഡിവൈഎഫ്‌ഐ ദേശീയ അദ്ധ്യക്ഷനായി എ എ റഹിമിനെ തെരഞ്ഞെടുത്തു

ന്യൂഡെല്‍ഹി: ഡിവൈഎഫ്‌ഐ ദേശീയ അദ്ധ്യക്ഷനായി എഎ റഹിമിനെ തെരഞ്ഞെടുത്തു. നിലവില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന അദ്ധ്യക്ഷനാണ് റഹിം. ഇന്ന് ചേര്‍ന്ന സിപിഎം കേന്ദ്ര കമ്മറ്റി യോഗം റഹിമിനെ ഔദ്യോഗികമായി തെരഞ്ഞെടുക്കുകയായിരുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി...

കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് രാജ്യത്തിന്റെ അനിവാര്യത: കെസുധാകരന്‍ ; ആയിരം പേര്‍ കോണ്‍ഗ്രസില്‍...

കൊച്ചി: കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് രാജ്യത്തിന്റെ അനിവാര്യതയാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. നാല് പേര്‍ പാര്‍ട്ടി വിട്ടു പോയാല്‍ 4000 പേര്‍ കോണ്‍ഗ്രസിലേക്ക് ഒഴുകിയെത്തുന്ന രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ഇന്ത്യയെ നയിക്കാന്‍...

സ്വതന്ത്രമായി പ്രതികരിക്കുമെന്ന് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ്; കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത്...

തിരുവനന്തപുരം/കോഴിക്കോട് : സ്വതന്ത്രമായി പ്രതികരിക്കുമെന്ന് വ്യക്തമാക്കി ഇടതു സഹയാത്രികൻ ചെറിയാന്‍ ഫിലിപ്പ്. . ചെറിയാന്‍ ഫിലിപ്പിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്ത് കെ മുരളീധരന്‍ എംപിയും . ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് വരുന്നത്...

പുതിയ പാര്‍ട്ടി രൂപീകരിക്കും; ബിജെപിയുമായി സഹകരിക്കും ;നയം വ്യക്തമാക്കി അമരീന്ദര്‍

ന്യൂഡെല്‍ഹി: കോണ്‍ഗ്രസിന് വെല്ലുവിളിച്ച് പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന വ്യക്തമാക്കി മുന്‍ പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്. ചൊവ്വാഴ്ചയാണ് ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ പാര്‍ട്ടി രൂപീകരിച്ച് കര്‍ഷക സമരത്തിന് പരിഹാരം...

വി എം സുധീരനെ ചുമലില്‍ വെച്ചു നടക്കാന്‍ കഴിയില്ല; രൂക്ഷ വിമര്‍ശനവുമായി...

തിരൂര്‍: കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ മുൻ കെ പി സി സി അധ്യക്ഷൻ വി എം സുധീരനെ രൂക്ഷമായി വിമർശിച്ച് രംഗത്ത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന് കടിഞ്ഞാണിടുന്നു പറയുമ്പോഴാണ് സുധാകരൻ്റെ പുതിയ വിമർശനം. സെമി...

ഒരു മാസത്തിനിടെ മൂന്നാം വട്ടവും അമിത്ഷായെ കാണാന്‍ ക്യാപ്റ്റൻ അമരീന്ദര്‍; കോണ്‍ഗ്രസിന്...

ന്യൂഡെല്‍ഹി: കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ വെട്ടിലാക്കികൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി വീണ്ടും കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്. തലസ്ഥാനത്ത് എത്തിയ ക്യാപ്റ്റൻ അമരീന്ദര്‍ സിങ് ...
error: You cannot copy contents of this page