HomeWorld

World

ആകാശത്ത് വിമാന കൂട്ടിയിടി ഒഴിവാക്കിയ പൈലറ്റുമാര്‍ക്ക്‌ അഭിനന്ദനപ്രവാഹം

കൊളംബോ: ആകാശത്ത് വിമാന കൂട്ടിയിടി ഒഴിവാക്കിയ പൈലറ്റുമാര്‍ക്ക്‌ അഭിനന്ദനപ്രവാഹം. ബ്രിട്ടീഷ്‌ എയര്‍വേസ്‌ വിമാനവുമായി ആകാശത്തുവച്ചുള്ള കൂട്ടിയിടി ഒഴിവാക്കിയ ശ്രീലങ്കന്‍ എയര്‍ലൈന്‍സ്‌ പൈലറ്റുമാരെയാണ് എല്ലാവരും അഭിനന്ദനങ്ങളാൽ പൊതിഞ്ഞത്. കഴിഞ്ഞ ദിവസം തുര്‍ക്കിയുടെ വ്യോമാതിര്‍ത്തിയിലായിരുന്നു സംഭവം. ലണ്ടനില്‍...

കുവൈറ്റിലെത്തിയ മലയാളി യുവതിയെ മനുഷ്യക്കടത്ത് റാക്കറ്റ് സിറിയയിലേക്കു കടത്തി

കൊച്ചി: എറണാകുളം രവിപുരത്തെ സ്വകാര്യ തൊഴിൽ റിക്രൂട്മെന്റ് സ്ഥാപനം വഴി കുവൈറ്റിലെത്തിയ മലയാളി യുവതിയെ മനുഷ്യക്കടത്ത് റാക്കറ്റ് സിറിയയിലേക്കു കടത്തിയെന്ന സംശയം ശക്തമായി. മാവേലിക്കര സ്വദേശിനിയായ യുവതിയെയാണ് സംഘം സിറിയയിലേക്ക് കടത്തിയത്. രക്ഷപ്പെട്ടു നാട്ടിലെത്തിയ...

കുഴല്‍ക്കിണറില്‍ വീണ പതിനൊന്നുകാരനെ 104 മണിക്കൂറിന് ശേഷം രക്ഷിച്ചു

റായ്പൂര്‍: ഉദ്വേഗജനകമായ കാത്തിരിപ്പിന് ഒടുവിൽകുഴല്‍ക്കിണറില്‍ വീണ പതിനൊന്നുകാരനെ 104 മണിക്കൂറിന് ശേഷം രക്ഷപ്പെടത്തി. വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച രക്ഷാപ്രവര്‍ത്തനം ചൊവ്വാഴ്ച രാത്രിയോടെയാണ് ഫലപ്രാപ്തിയിലെത്തിയത്. ഛത്തിസ്ഗഢില്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കുയും നീരീക്ഷിക്കുകയും ചെയ്തിരുന്നു. കുട്ടിയെ...

റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ ജയിലിൽനിന്ന് അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റി

ലണ്ടൻ: റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയെ ഇപ്പോൾ കഴിയുന്ന ജയിലിൽനിന്ന് അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റി. മോസ്കോയിൽ നിന്ന് 119 കിലോമീറ്റർ പോക്രോവിലെ ജയിലിൽ എത്തിയ നവൽനിയുടെ അഭിഭാഷകനോടാണ് ഈ വിവരം അറിയിച്ചത്. എവിടേക്കാണു...

പശ്ചിമ ആഫ്രിക്കയിലെ ബുർക്കിന ഫാസോയിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ 55 പേരെ...

വഗദൂഗു: പശ്ചിമ ആഫ്രിക്കൻ രാജ്യമായ ബുർക്കിന ഫാസോയിൽ തോക്ക്ധാരികളായ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ 55 പേരെ വെടിവെച്ച് കൊന്നു. ശനി, ഞായർ ദിവസങ്ങളിലായാണ് തോക്കുമായി എത്തിയ മുഖംമൂടി ധാരികൾ കൂട്ടക്കുരുതി നടത്തിയത്. 100...

ഇറ്റ​​​ലി​​​യി​​​ൽ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽ അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ചു

റോം: ​​​ഇ​​​റ്റ​​​ലി​​​യി​​​ൽ ഹെ​​​ലി​​​കോ​​​പ്റ്റ​​​ർ അ​​​പ​​​ക​​​ട​​​ത്തി​​​ൽ അ​​​ഞ്ചു​​​പേ​​​ർ മ​​​രി​​​ച്ചു. ര​​​ണ്ടു​​​പേ​​​രെ കാ​​​ണാ​​​താ​​​യി. ര​​​ണ്ടു ദി​​​വ​​​സം മു​​​ന്പാ​​​ണു കോ​​​പ്റ്റ​​​ർ റ​​​ഡാ​​​റി​​​ൽ​​​നി​​​ന്ന് അ​​​പ്ര​​​ത്യ​​​ക്ഷ​​​മാ​​​യ​​​ത്. ലൂ​​​ക്ക​​​യി​​​ൽ​​​നി​​​ന്നു വ​​​ട​​​ക്ക​​​ൻ ന​​​ഗ​​​ര​​​മാ​​​യ ട്രെ​​​വി​​​സോ​​​യി​​​ലേ​​​ക്കു പോ​​​യ ഹെ​​​ലി​​​കോ​​​പ്റ്റ​​​റാ​​​ണ് അ​​​പ​​​ക​​​ട​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​ത്. യാ​​​ത്ര​​​യ്ക്കി​​​ടെ മ​​​ല​​​ഖേ​​​ല​​​യി​​​ൽ കോ​​​പ്റ്റ​​​ർ ത​​​ക​​​ർ​​​ന്നു​​​വീ​​​ണ​​​താ​​​യി...

അ​മേ​രി​ക്ക​യി​ലെ മെ​റി​ലാ​ന്‍റിൽ ന​ട​ന്ന വെ​ടി​വ​യ്പ്പി​ല്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ചു

വാ​ഷിം​ഗ്ട​ണ്‍: അ​മേ​രി​ക്ക​യി​ലെ മെ​റി​ലാ​ന്‍റിൽ ന​ട​ന്ന വെ​ടി​വ​യ്പ്പി​ല്‍ മൂ​ന്നു പേ​ര്‍ മ​രി​ച്ചു. സ​മി​ത്ത്ബ​ര്‍​ഗി​ലെ നിര്‍മാണ പ്ലാന്‍റി​ലാ​ണ് വെ​ടി​വ​യ്പ്പ് ഉ​ണ്ടാ​യ​ത്. വ്യാഴാഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ട​ര​യോ​ടെയാണ് സം​ഭ​വം. വെ​ടി​യേ​റ്റ് മ​രി​ച്ച​വ​രു​ടെ പേ​ര് വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല. ഒ​രു സൈ​നി​ക​നും വെ​ടി​യേ​റ്റെ​ന്നാണ്...

മെക്സിക്കന്‍ അതിര്‍ത്തിയിൽ യുഎസിലേക്കു ലഹരിക്കടത്തിന് നിര്‍മിച്ച തുരങ്കം കണ്ടെത്തി

വാഷിംഗ്ടൺ: മെക്സിക്കന്‍ അതിര്‍ത്തിയായ ടിജ്വാനയില്‍ നിന്ന് യുഎസിലേക്കു ലഹരിക്കടത്തിനായി നിര്‍മിച്ച വലിയ തുരങ്കം കണ്ടെത്തി. 243 മീറ്റര്‍ നീളത്തില്‍ റെയിലുകളും ലൈറ്റും വായുസഞ്ചാരമാര്‍ഗങ്ങളും അടങ്ങുന്ന വന്‍ നിര്‍മിതിയാണു തുരങ്കം. മെക്സിക്കന്‍ അതിര്‍ത്തിയില്‍ നിന്ന് യുഎസിലേക്ക്...

തൊഴില്‍, താമസ നിയമ ലംഘനം തടയാൻ കുവൈറ്റില്‍ വ്യാപക പരിശോധന തുടരുന്നു

കുവൈറ്റ്: തൊഴില്‍, താമസ നിയമ ലംഘനം ഉള്‍പ്പെടെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈറ്റില്‍ നടത്തിവരുന്ന വ്യാപക പരിശോധന തുടരുന്നു. കഴിഞ്ഞ ദിവസം സംശയകരമായ പ്രവര്‍ത്തനങ്ങള്‍ നടന്ന ചില അപ്പാര്‍ട്ട്മെന്റുകളില്‍ ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥ...

യുഎഇയിൽ അഞ്ച് പേർക്കുകൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു

ദുബായ്: യുഎഇയിൽ അഞ്ച് പേർക്കുകൂടി മങ്കി പോക്സ് സ്ഥിരീകരിച്ചു. ഇതോടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 13 ആയി വർധിച്ചു. നേരത്തെ രോഗം ബാധിച്ച രണ്ട് പേർ രോഗമുക്തി നേടുകയും ചെയ്തതായും യുഎഇ ആരോഗ്യ,...
error: You cannot copy contents of this page