HomeLocal News

Local News

കെ റെയില്‍ പ്രതിഷേധം; കോട്ടയം കളക്ടറേറ്റില്‍ സര്‍വേ കല്ല് സ്ഥാപിച്ച് യൂത്ത്...

കോട്ടയം: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ കെ റെയില്‍ പദ്ധതിയുടെ കല്ലിടലിനെതിരെ കോട്ടയത്ത് പ്രതിഷേധം. കോട്ടയം കളക്ടറേറ്റില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതീകാത്മകമായി സര്‍വേ കല്ല് സ്ഥാപിച്ചു. കളക്ടറേറ്റിലേക്കുള്ള റോഡ് പൊലീസ് അടച്ചിരുന്നെങ്കിലും ഇടവഴിയിലൂടെ...

ഇടുക്കിയില്‍ ചെറുമകനെ മുത്തച്ഛന്‍ പീഡിപ്പിച്ച കേസ്: 64കാരന് 73 വര്‍ഷം തടവ്...

തൊടുപുഴ: ഇടുക്കിയില്‍ ഏഴു വയസുകാരനായ ചെറുമകനെ മുത്തച്ഛന്‍ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ ശിക്ഷ വിധിച്ച് കോടതി. 64 കാരന് 73 വര്‍ഷം തടവും ഒരു ലക്ഷത്തി അറുപതിനായിരം രൂപ പിഴയുമാണ്...

ബർക്കുമാൻസ് അവാർഡ് ഡോ. ഐസൺ വി വഞ്ചിപ്പുരയ്ക്കലിന്

ചങ്ങനാശ്ശേരി: സെന്റ് ബർക്കുമാൻസ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ കുവൈറ്റ് ചാപ്റ്റർ ഏർപ്പെടുത്തിയിട്ടുള്ള ബർക്കുമാൻസ് അവാർഡിന് മാന്നാനം കെ ഇ കോളേജ് പ്രിൻസിപ്പൽ ഡോ ഐസൺ വി വഞ്ചി പുരയ്ക്കൽ അർഹനായി. 25,001...

കെ റെയില്‍; മാടപ്പള്ളിയില്‍ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയ 150 പേര്‍ക്കെതിരെ കേസ്

ചങ്ങനാശ്ശേരി: കെ റെയില്‍ കല്ലിടലിനെതിരെ മാടപ്പള്ളിയില്‍ മണ്ണെണ്ണയൊഴിച്ച് ഭീഷണി മുഴക്കിയ 150 പേര്‍ക്കെതിരെ കേസ്. മണ്ണെണ്ണയൊഴിച്ച് പ്രതിഷേധിക്കുന്നതിനിടെ വനിതാ സിവില്‍ പൊലീസ് ഉദ്യോഗസ്ഥയുടെ കണ്ണില്‍ മണ്ണെണ്ണ വീണത് സംബന്ധിച്ചാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തൃക്കൊടിത്താനം...

വാപ്പ പുറത്തിറങ്ങിയാല്‍ ഞങ്ങളെയും കൊല്ലും; ജയിലില്‍ നിന്നും പുറത്തിറങ്ങരുത്: ഹമീദിന്റെ മകന്‍

തൊടുപുഴ: പെട്രോളൊഴിച്ച് വീടിന് തീകൊളുത്തി മകനെയും കുടുംബത്തെയും കൊലപ്പെടുത്തിയ പ്രതി ഹമീദ് ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ തങ്ങളെയും കൊല്ലുമെന്ന് മൂത്തമകന്‍ ഷാജി. കൂട്ടക്കൊല നടത്തുമെന്ന് ഒരു മാസം മുമ്പ് പിതാവ് ഭീഷണിപ്പെടുത്തിയിരുന്നതായി അദ്ദേഹം...

കെ റെയില്‍; കോണ്‍ഗ്രസ് കല്ല് പിഴുതുമാറ്റിയെന്ന് ഭൂവുടമയുടെ പരാതി, കല്ല് പുനഃസ്ഥാപിച്ച്...

കൊച്ചി: സംസ്ഥാനത്ത് കെ റെയില്‍ കല്ലിടലിനെതിരെ ജനകീയ സമരം ശക്തമാകുമ്പോള്‍ കോണ്‍ഗ്രസിനെതിരെ പരാതി നല്‍കി സര്‍വെ കല്ല് പുനഃസ്ഥാപിച്ച് ഭൂവുടമ. തിരുവാണിയൂര്‍ പഞ്ചായത്തിലെ മാമലയിലാണ് കോണ്‍ഗ്രസുകാര്‍ സര്‍വെ കല്ല് പിഴുതു മാറ്റിയത്. എന്നാല്‍ തന്റെ...

വണ്ടൂരില്‍ ഫുട്ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്ന അപകടം; മൂന്നുപേരുടെ നില ഗുരുതരം...

മലപ്പുറം: വണ്ടൂരില്‍ ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്യാലറി തകര്‍ന്ന് വീണ് നൂറിലേറെ പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ നിലമ്പൂര്‍, വണ്ടൂര്‍, പെരിന്തല്‍മണ്ണ, മഞ്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ഒമ്പതരയോടെ...

പ്രമുഖ നാടകപ്രവര്‍ത്തകന്‍ മധു മാസ്റ്റര്‍ അന്തരിച്ചു

മലയാള നാട പ്രവര്‍ത്തകനും രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകനുമായ മധു മാസ്റ്റര്‍ (74) അന്തരിച്ചു. എരഞ്ഞിപ്പാലം സഹകരണ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. അടിയന്തരാവസ്ഥയ്ക്കുശേഷം കേരളത്തില്‍ വലിയ ചലനം സൃഷ്ടിച്ച 'അമ്മ' എന്ന നാടകത്തിന്റെ രചനയും...

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വേനല്‍ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വേനല്‍ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിങ്കളാഴ്ച ന്യൂനമര്‍ദ്ദം തെക്കന്‍ ആന്‍ഡമാന്‍ കടലില്‍...

തിരൂരിലും ചോറ്റാനിക്കരയിലും കല്ലുകള്‍ പിഴുത് പ്രതിഷേധം

കൊച്ചി: കെ റെയില്‍ കല്ലിടലിനെതിരെ എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയിലും മലപ്പുറം ജില്ലയിലെ തിരൂരിലും പ്രതിഷേധം. സര്‍വേ കല്ലുകള്‍ നാട്ടുകാര്‍ പിഴുതുമാറ്റി. ചോറ്റാനിക്കരയില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലാണ് കല്ലുകള്‍ പിഴുത് മാറ്റിയത്....
error: You cannot copy contents of this page