HomeWorld

World

ജോ​ർ​ദാ​നി​ലെവി​ഷ​വാ​ത​ക ചോ​ർ​ച്ച; പ​ത്ത് പേ​ർ മ​രി​ച്ചു

അമ്മാൻ: ജോ​ർ​ദാ​നി​ലെ അ​ഖാ​ബ തു​റ​മു​ഖ​ത്തു​ണ്ടാ​യ വി​ഷ​വാ​ത​ക ചോ​ർ​ച്ച​യി​ൽ പ​ത്ത് പേ​ർ മ​രി​ക്കു​ക​യും 250ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. വി​ഷ​വാ​ത​കം നി​റ​ച്ച ടാ​ങ്ക് നീ​ക്കി​യ​പ്പോ​ൾ നി​ല​ത്ത് വീ​ണ് ത​ക​രു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ക്ലോ​റി​ൻ വാ​ത​ക​മാ​ണ് ചോ​ർ​ന്ന​തെ​ന്നാണ് ആ​ദ്യ...

പാക് അധീന കാഷ്മീരിൽ നുഴഞ്ഞുകയറാൻ ഊഴം കാത്ത് നൂറ്റമ്പതോളം ഭീകരർ

ശ്രീനഗർ: ജമ്മു കാഷ്മീരിലെ നിയന്ത്രണരേഖയ്ക്കു സമീപം പാക്കധീന കാഷ്മീരിൽ നൂറ്റന്പതോളം ഭീകരർ നുഴഞ്ഞുകയറാൻ ഊഴം കാത്തുനിൽക്കുന്നതായി റിപ്പോർട്ട്. പാക്കിസ്ഥാനിലെ മൻഷേര, കോട്ലി, മുസാഫറാബാദ് എന്നിവിടങ്ങളിലായി 11 ഭീകരപരിശീലന കേന്ദ്രങ്ങളുണ്ടെന്നും ഏഴുനൂറോളം പേർ ഇവിടെയുണ്ടെന്നും ജമ്മുവിലെ...

ബ്രിട്ടനിലെ ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയുടെ പരാജയം; ബോറിസ് ജോൺസന്‍റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിൽ

ലണ്ടൻ: ബ്രിട്ടനിലെ ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടി പരാജയപ്പെട്ടതോടെ പ്രധാനമന്ത്രി ബോറിസ് ജോൺസന്‍റെ രാഷ്ട്രീയ ഭാവി അനിശ്ചിതത്വത്തിലായി. ദക്ഷിണ ഇംഗ്ലണ്ടിലെയും ഉത്തര ഇംഗ്ലണ്ടിലെയും സീറ്റുകളിലാണ് കൺസർവേറ്റീവ് പാർട്ടി പരാജയപ്പെട്ടത്. ഉത്തര ഇംഗ്ലണ്ടിലെ വേക്ക്ഫീൽഡിൽ ലേബർ...

അഫ്ഗാനിസ്ഥാനിലെ ഭൂചലനം; മരണസംഖ്യ 255 കടന്നു

കാബൂൾ: അഫ്ഗാനിസ്ഥാനിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ സംഖ്യ 255 കടന്നതായിഔദ്യോഗിക റിപ്പോർട്ട്. മരണസംഖ്യ ഉയർന്നേക്കും. 155 പേർക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കൻ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലെ ബർമല, സിറുക്, നക, ഗയാൻ ജില്ലകളിലാണ്...

ഹണിട്രാപ്പിൽ പാക് ചാരസംഘടനക്ക് ഇന്ത്യൻ മിസൈൽ വിവരങ്ങൾ ചോർത്തി നൽകി; പ്രതിരോധ...

ഹൈദരാബാദ്: ഹണിട്രാപ്പിൽ പാകിസ്ഥാൻ ചാരസംഘടനയിലെ യുവതിക്ക് ഇന്ത്യയുടെ മിസൈൽ വിവരങ്ങൾ ചോർത്തിനൽകിയ പ്രതിരോധ എൻജിനീയർ അറസ്റ്റിൽ. ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ലബോറട്ടറിയിലെ (ഡിആർഡിഎൽ) എൻജിനീയറായ മല്ലികാർജുന റെഡ്ഡി(29)യെയാണ് അറസ്റ്റ് ചെയ്തത്. ഹണിട്രാപ്പിൽ കുടുക്കിയാണ്...

ലഷ്കറെ തയിബ ഭീകരൻ അബ്ദുൽ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള...

വാഷിംഗ്ടൺ: പാക്കിസ്ഥാൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ലഷ്കറെ തയിബ ഭീകരൻ അബ്ദുൽ റഹ്മാൻ മക്കിയെ (74) ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ ഇന്ത്യയും യുഎസും യുഎന്നിൽ നടത്തിയ നീക്കം ചൈന തടഞ്ഞു. ലഷ്കറെ തയിബ തലവൻ...

അഗ്നിപഥ് വിജ്ഞാപനം രണ്ടുദിവസത്തിനുള്ളില്‍ ; നിയമനം ഉടനെന്ന് ജനറല്‍ മനോജ് പാണ്ഡെ

ന്യൂഡെല്‍ഹി: അഗ്നിപഥ് നിയമനം ഉടനെന്ന് കരസേന മേധാവി ജനറല്‍ മനോജ് പാണ്ഡെ. അടുത്ത രണ്ടുദിവസത്തിനുള്ളില്‍ വിജ്ഞാപനം പുറത്തിറങ്ങും. ഡിസംബറില്‍ പരിശീലനം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.  'റിക്രൂട്ട്‌മെന്റ് നടപടികള്‍ ഉടന്‍ ആരംഭിക്കും. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ വിജ്ഞാപനം ഔദ്യോഗിക...

മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റെയ്ഗനെ വധിക്കാൻ ശ്രമിച്ചയാൾക്ക് 41 വർഷത്തിനുശേഷം...

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് റൊണാൾഡ് റെയ്ഗനെ വധിക്കാൻ ശ്രമിച്ച ജോൺ ഹിൻക‍്‍ലിക്ക് 41 വർഷത്തിനുശേഷം നിരുപാധിക മോചനം. 1981 ൽ വാഷിങ്ടണിലെ ഒരു ഹോട്ടലിലെ പൊതുപരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ ഉടൻ ഹിൻക‍്‍ലി...

ഇ​ന്ത്യ​ക്കാ​രു​ടെ സ്വി​സ് ബാ​ങ്കി​ലെ നി​ക്ഷേ​പ​ത്തി​ൽ 50 ശ​ത​മാ​നം വ​ർ​ധ​ന

ന്യൂ​ഡെൽ​ഹി: ഇ​ന്ത്യ​ക്കാ​രു​ടെ സ്വി​സ് ബാ​ങ്കി​ലെ നി​ക്ഷേ​പ​ത്തി​ൽ 50 ശ​ത​മാ​നം വ​ർ​ധ​ന. 2021ൽ ​നി​ക്ഷേ​പം 30,500 കോ​ടി​യാ​യി ഉ​യ​ർ​ന്നു. 14 വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും വ​ലി​യ വ​ർ​ധ​ന​വാ​ണി​ത്. ഇ​ന്ത്യ ആ​സ്ഥാ​ന​മാ​യു​ള്ള ശാ​ഖ​ക​ൾ വ​ഴി​യും മ​റ്റ് ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ൾ...

പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ പലിശ നിരക്കില്‍ വൻ വർധന വരുത്തി അമേരിക്ക

വാഷിംഗ്ടണ്‍: കുതിച്ചുയരുന്ന പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കടുത്ത നടപടിയുമായി യു.എസ് ഫെഡറല്‍ റിസര്‍വ്. പലിശ നിരക്കില്‍ മൂന്ന് പതിറ്റാണ്ടിനുള്ളിലെ ഏറ്റവും വര്‍ധനവ് ഏര്‍പ്പെടുത്തി. ഇതോടെ വായ്പ പലിശ നിരക്കില്‍ 0.75% വര്‍ധനവുണ്ടാകും. പലിശ നിരക്കില്‍...
error: You cannot copy contents of this page