ന്യൂഡെല്‍ഹി: 12,000 രൂപയില്‍ താഴെയുള്ള ലോ-ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ നിരോധിക്കാന്‍ സര്‍ക്കാരിന് പദ്ധതിയില്ലെന്ന് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍. ചൈനീസ് കമ്പനികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി 12,000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്...
ന്യൂഡെല്‍ഹി: 12,000 രൂപയില്‍ താഴെ വില വരുന്ന ചൈനീസ് ഫോണുകള്‍ നിരോധിക്കാനൊരുങ്ങി ഇന്ത്യ. ബ്ലൂംബെര്‍ഗ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് ഉണര്‍വ്വേകാന്‍ 150 ഡോളറില്‍ താഴെ വില വരുന്ന...
വാഷിങ്ടൺ: അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡ് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതി ആരംഭിച്ചതായി ടെസ്ലയുടേയും സ്പേസ് എക്സിന്റേയും സ്ഥാപകനായ ഇലോൻ മസ്കിന്റെ വെളിപ്പെടുത്തൽ. കാർബൻ ഡൈ ഓക്സൈഡ് റോക്കറ്റുകൾക്ക് ഇന്ധനമാക്കി മാറ്റാനുള്ള പദ്ധതിയാണ് സ്പേസ് എക്സ്...
ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍പ്പേര്‍ ഉപയോഗിക്കുന്ന ഇമെയില്‍ സേവനമായ ജിമെയില്‍ ഡൗണായെന്ന് റിപ്പോര്‍ട്ട്. ആഗോള തലത്തില്‍ തന്നെ ജിമെയിലിന് പ്രശ്നം നേരിട്ടുവെന്നാണ് റിപ്പോര്‍ട്ട്. ഡൗണ്‍ ഡിക്റ്റക്ടര്‍ സൈറ്റ് പ്രകാരം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ട്...
ന്യൂഡെല്‍ഹി: ചൈനീസ് ബന്ധം ഒഴിവാക്കി പുതിയ പബ്ജി ഗെയിം ഇന്ത്യയില്‍ അവതരിപ്പിച്ചു. പബ്ജി ന്യൂ സ്‌റ്റേറ്റ് എന്ന പുതിയ ഗെയിമാണ് ദക്ഷിണ കൊറിയന്‍ വിഡിയോ ഗെയിം ഡെവലപ്പറും പബ്ജിയുടെ നിര്‍മാതാക്കളുമായ ക്രാഫ്റ്റണ്‍ ആഗോളതലത്തില്‍...
വാഷിംഗ്ടൺ: മെറ്റയെന്നത് തങ്ങളുടെ പേര് ആണെന്നും ഫേസ്ബുക്ക് അത് മോഷ്ടിച്ചെന്നും കാണിച്ച് ചിക്കാഗോ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ടെക് കമ്പനി കോടതിയിലേക്ക്. മെറ്റയെന്ന തങ്ങളുടെ കമ്പനിയെ പണം കൊടുത്ത് വാങ്ങാനാകാതിരുന്ന ഫേസ്ബുക്ക് മാധ്യമങ്ങളിലൂടെ തങ്ങളെ...
കാലിഫോര്‍ണിയ: ഫെയ്‌സ്ബുക്ക് പേര് മാറ്റത്തിന് ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ മാതൃകമ്പനിയുടെ പേര് മാറ്റി സുക്കര്‍ബര്‍ഗ്. മാതൃകമ്പനി ഇനി മെറ്റ എന്ന പേരിലായിരിക്കും അറിയപ്പെടുകയെന്ന് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് അറിയിച്ചു.ഫേയ്സ് ബുക്ക് കണക്ട് ഓഗ്മെന്റഡ്...
ന്യൂയോർക്ക്: സാമൂഹിക മാധ്യമ ഭീമൻമാരായ ഫെയ്സ്ബുക്ക് അതിന്റെ ബ്രാൻഡ് നെയിം മാറ്റാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഇൻസ്റ്റഗ്രാം, വാട്സാപ്പ് എന്നിവയുടെ ഉടമസ്ഥത കൂടിയുള്ള ഫെയ്സ്ബുക്ക് മാതൃകമ്പനിക്ക് പുതിയ പേര് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. ഒരു സോഷ്യൽ...
ബെയ്ജിങ്: ചൈനയിലെ ഏറെ പ്രസിദ്ധമായ ഖുറാന്‍ ആപ്പ് നീക്കം ചെയ്ത് ആപ്പിള്‍. ചൈനീസ് അധികൃതരില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന് പിന്നാലെയാണ് ഖുറാന്‍ മജീദ് എന്ന മൊബൈല്‍ ആപ്പ് ആപ്പിള്‍ സ്റ്റോറിൽ നിന്ന് നീക്കിയത്. ലോകമെമ്പാടും...