HomeNews

News

‘ഗവര്‍ണര്‍ സമാന്തര സര്‍ക്കാരാകാന്‍ ശ്രമിക്കുന്നു, ജുഡീഷ്യറിക്കും മീതെയാണെന്ന ഭാവം’; വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സമാന്തര സര്‍ക്കാരാകാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജൂഡീഷ്യറിക്കും മേലെയാണെന്ന ഭാവമാണ് അദ്ദേഹത്തിന്. ഗവര്‍ണറുടെ അധികാരത്തെക്കുറിച്ച് രാജ്യത്ത് കോടതി ഉത്തരവുകള്‍ നിലവിലുണ്ട്. ഇല്ലാത്ത അധികാരം വകവെച്ചുകൊടുക്കുന്ന...

കൊറോണ രോഗവ്യാപനം; ലോകത്തിലെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറിയ്ക്ക് ചുറ്റും ലോക്ഡൗണ്‍...

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും വലിയ ഐഫോണ്‍ ഫാക്ടറി സ്ഥിതി ചെയ്യുന്ന ഷെങ്ഷുവിലെ ഫോക്‌സ്‌കോണ്‍ ടെക്‌നോളജി ഗ്രൂപ്പിന്റെ പ്രധാന പ്ലാന്റിന് ചുറ്റുമുള്ള പ്രദേശത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ച് ചൈന. ഷെങ്ഷുവില്‍ കൊറോണ കേസുകള്‍ ക്രമാതീതമായി ഉയര്‍ന്ന...

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്‌തെന്ന് പരാതി; അലന്‍ ഷുഹൈബ് പൊലീസ്...

കണ്ണൂര്‍: തലശ്ശേരി പാലയാട് ക്യാംപസിലെ ഒന്നാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിയെ റാഗ് ചെയ്‌തെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ പന്തീരാങ്കാവ് യു.എ.പി.എ. കേസിലെ പ്രതി അലന്‍ ഷുഹൈബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ധര്‍മ്മടം പൊലീസാണ് അലനെ ചോദ്യം...

ബൈജൂസിന്റെ തിരുവനന്തപുരം സെന്റര്‍ തുടരും; തീരുമാനം മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയെത്തുടര്‍ന്ന്

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധികളെത്തുടര്‍ന്ന് അടച്ചുപൂട്ടാന്‍ തീരുമാനിച്ച തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ബെജൂസ് ആപ്പിന്റെ ഡെവലെപ്‌മെന്റ് സെന്റര്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കമ്പനി അധികൃതര്‍. മുഖ്യമന്ത്രി പിണറായി വിജയനുമായി ബൈജൂസ് ലേണിങ് ആപ്പ് സ്ഥാപകന്‍ ബൈജു...

കോടതിവിളക്കില്‍ ജഡ്ജിമാര്‍ വേണ്ട; മതപരിപാടിയുടെ ഭാഗമാകുന്നത് ശരിയല്ലെന്ന് ഹൈക്കോടതി

കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ കോടതി വിളക്ക് നടത്തിപ്പില്‍ ജഡ്ജിമാരുടെ സജീവപങ്കാളിത്തം തടഞ്ഞ് ഹൈക്കോടതി. നേരിട്ടോ അല്ലാതെയോ തൃശ്ശൂര്‍ ജില്ലയിലെ ജുഡീഷ്യല്‍ ഓഫീസര്‍മാര്‍ കോടതി വിളക്ക് നടത്തിപ്പില്‍ പങ്കാളികളാകരുതെന്നാണ് നിര്‍ദ്ദേശം. കോടതി വിളക്ക് എന്നുവിളിക്കുന്നത്...

ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നി മാറി; വാഹനത്തിനടിയില്‍പ്പെട്ട് യുവാവ് മരിച്ചു

പൊന്‍കുന്നം: ടയര്‍ മാറ്റുന്നതിനിടെ ജാക്കി തെന്നി വാഹനം ലോഡ് സഹിതം ദേഹത്ത് കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. ശാന്തിഗ്രാം കടമ്പനാട്ട് അബ്ദുല്‍ ഖാദറിന്റെ മകന്‍ അഫ്‌സല്‍ (24) ആണ് മരിച്ചത്. പച്ചക്കറി കയറ്റി തിരികെ...

എട്ട് വിസിമാര്‍ക്ക് നിയമനം ലഭിച്ചത് മുതലുള്ള ശമ്പളം തിരികെപ്പിടിയ്ക്കാന്‍ ഗവര്‍ണര്‍; നിയമോപദേശം...

തിരുവനന്തപുരം: സംസ്ഥാനത്തെ എട്ട് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍മാരുടെ ശമ്പളം തിരികെപ്പിടിയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാജ്ഭവന്‍ നിയമോപദേശം തേടി. നിയമനം ലഭിച്ചത് മുതല്‍ ഇതുവരെ വാങ്ങിയ ശമ്പളം തിരികെ പിടിയ്ക്കുന്നതിന്റെ നിയമസാധുതകളാണ് പരിശോധിക്കുക. ഗവര്‍ണര്‍ ആരിഫ്...

കാര്‍ നിയന്ത്രണം വിട്ട് കിണറ്റില്‍ വീണു ; പിതാവിന് ദാരുണാന്ത്യം

കണ്ണൂര്‍: കാര്‍ നിയന്ത്രണംവിട്ട് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് പിതാവ് മരിച്ചു. ആലക്കോടിന് സമീപം നെല്ലിക്കുന്നിലാണ് സംഭവമുണ്ടായത്. അപകടത്തില്‍ മകന് പരിക്കേറ്റു. കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാന്‍ മാര്‍.അലക്‌സ് താരാമംഗലത്തിന്റെ സഹോദരന്‍ മാത്തുക്കുട്ടി...

അനുവാദമില്ലാതെ പൊലീസ് വീട് കുത്തിത്തുറന്നു, മകളുടെ പത്ത് പവന്‍ സ്വര്‍ണ്ണം കാണാതായി;...

കൊച്ചി: അനുവാദമില്ലാതെ കേരള പൊലീസ് വീട് കുത്തിത്തുറന്നുവെന്ന പരാതിയുമായി അന്തരിച്ച സിപിഎം നേതാവ് സൈമണ്‍ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്‌കര്‍. പൊലീസ് വീട് കുത്തിത്തുറന്ന് പരിശോധന നടത്തിയതിന് പിന്നാലെ ഇവിടെ സൂക്ഷിച്ചിരുന്ന മകളുടെ...

സിവിക് ചന്ദ്രന്‍ കേസിലെ വിവാദ പരാമര്‍ശം: ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയുടെ...

കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ വിവാദ പരാമര്‍ശം നടത്തിയ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ജഡ്ജിയെ സ്ഥലംമാറ്റിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജില്ലാ സെഷന്‍സ് കോടതി...
error: You cannot copy contents of this page