HomeSports

Sports

സമ്മാനദാനത്തിനിടെ സുനില്‍ ഛേത്രിയെ തള്ളിമാറ്റി ബംഗാള്‍ ഗവര്‍ണര്‍; പ്രതിഷേധിച്ച് ആരാധകര്‍

കൊല്‍ക്കത്ത: ഡ്യൂറന്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ സമ്മാനദാന ചടങ്ങിനിടെ ബെംഗലൂരു എഫ് സി ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയെ പശ്ചിമബംഗാള്‍ ഗവര്‍ണര്‍ അപമാനിച്ചെന്ന് പരാതി. ട്രോഫി നല്‍കിയ ശേഷം ചിത്രമെടുക്കുന്നതിനിടെ സുനില്‍ ഛേത്രിയെ ഗവര്‍ണര്‍...

സഞ്ജു സാംസണ്‍ ഇന്ത്യ എ ടീം ക്യാപ്റ്റന്‍

മുംബൈ: ഇന്ത്യന്‍ എ ടീമിന്റെ ക്യാപ്റ്റനായി സഞ്ജു സാംസണെ ബി.സി.സി.ഐ തിരഞ്ഞെടുത്തു. ന്യൂസിലന്‍ഡ് എ ടീമിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെയാണ് സഞ്ജു നയിക്കുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയാണ് എ ടീമുകള്‍ തമ്മില്‍. ഈ മാസം...

ഐസിസി മുന്‍ അമ്പയര്‍ ആസാദ് റൗഫ് അന്തരിച്ചു

ലാഹോര്‍: ഐസിസിയുടെ മുന്‍ എലൈറ്റ് പാനല്‍ അമ്പയര്‍ ആസാദ് റൗഫ് (66) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് പാക്കിസ്ഥാനിലെ ലാഹോറില്‍ വെച്ചാണ് മരണം. 64 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും 28 ട്വന്റി20-കളിലും അദ്ദേഹം അമ്പയറായിരുന്നു. 2000-ന്...

ഫിഫ അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ തന്നെ; മത്സരങ്ങള്‍ ഒക്ടോബര്‍...

ന്യൂഡല്‍ഹി: അണ്ടര്‍ 17 വനിതാ ലോകകപ്പ് ഇന്ത്യയില്‍ തന്നെ നടക്കുമെന്ന് കേന്ദ്ര കായിക മന്ത്രാലയം. ഫിഫയുമായി ധാരണയില്‍ എത്തിയതായി കേന്ദ്ര കായിക മന്ത്രി അനുരാഗ് ഠാക്കുര്‍ പറഞ്ഞു. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന് ഏര്‍പ്പെടുത്തിയ...

ഗാംഗുലിയ്ക്കും ജയ് ഷായ്ക്കും ഒരു തവണ കൂടി മത്സരിക്കാം; ബി.സി.സി.ഐയുടെ ഭരണഘടനാ...

ന്യൂഡല്‍ഹി: ബി.സി.സി.ഐ തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കും ജയ് ഷാക്കും അനുമതി നല്‍കി സുപ്രീം കോടതി. ബി.സി.സി.ഐയുടെ ഭരണഘടനാ ഭേദഗതിക്കും സുപ്രീം കോടതി അംഗീകാരം നല്‍കി. ഇത്...

ട്വന്റി 20 ലോകകപ്പ് ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; രോഹിത് ശര്‍മ്മ ക്യാപ്റ്റന്‍,...

മുംബൈ: ട്വന്റി 20 ലോകകപ്പിനുളള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയാണ് ക്യാപ്റ്റന്‍. ജസ്പ്രീത് ബുമ്രയും ഹര്‍ഷല്‍ പട്ടേല്‍ ടീമില്‍ തിരിച്ചെത്തി. അതേസമയം മലയാളി താരം സഞ്ജു വി. സാംസണ്‍ ടീമില്‍...

ചരിത്രം കുറിച്ച് കാര്‍ലോസ് അല്‍കരാസ്; യുഎസ് ഓപ്പണ്‍ കിരീടം പത്തൊന്‍പതുകാരന്

ന്യൂയോര്‍ക്ക്: യു.എസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്‌പെയിനിന്റെ കാര്‍ലോസ് അല്‍കരാസിന്. ഫൈനല്‍ പോരാട്ടത്തില്‍ നോര്‍വെയുടെ കാസ്പര്‍ റൂഡിനെ പരാജയപ്പെടുത്തിയാണ് പത്തൊന്‍പതുകാരനായ അല്‍കരാസ് തന്റെ കന്നി ഗ്രാന്‍ഡ്സ്ലാം കിരീടം സ്വന്തമാക്കിയത്. സ്‌കോര്‍: 6-4,...

നീരജ് ചോപ്രയുടെ ജാവലിന്‍ ബി.സി.സി.ഐ ലേലത്തില്‍ സ്വന്തമാക്കിയെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ഒളിമ്പിക്‌സ് സ്വര്‍ണ്ണ മെഡല്‍ ജേതാവ് നീരജ് ചോപ്രയുടെ ജാവലിന്‍ 1.5 കോടി രൂപയ്ക്ക് ബി.സി.സി.ഐ സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. 2021-ലാണ് ഇതിന്റെ ഓണ്‍ലൈന്‍ ലേലം നടന്നത്. ടോക്യോ ഒളിമ്പിക്‌സ് മെഡല്‍ നേടിയ താരങ്ങളെ...

ബൈചുങ് ബൂട്ടിയയ്ക്ക് ഒറ്റ വോട്ട് മാത്രം; കല്യാണ്‍ ചൗബേ അഖിലേന്ത്യാ ഫുട്‌ബോള്‍...

ന്യൂഡെല്‍ഹി: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ അസോസിയേഷന്‍ അധ്യക്ഷനായി കല്യാണ്‍ ചൗബേ തെരഞ്ഞെടുക്കപ്പെട്ടു. മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പറാണ് ചൗബേ. മുന്‍ ഇന്ത്യന്‍ നായകന്‍ ബൈച്ചുങ് ബൂട്ടിയയെ വന്‍ ഭൂരിപക്ഷത്തിനാണ് ചൗബേ തോല്‍പ്പിച്ചത്. ഒരേയൊരു...

കോമണ്‍വെല്‍ത്ത് ഗെയിംസ് ജേതാക്കള്‍ക്ക് സര്‍ക്കാരിന്റെ പാരിതോഷികം; എല്‍ദോസ് പോളിന് 20 ലക്ഷം,...

തിരുവനന്തപുരം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്വര്‍ണ്ണം നേടിയ മലയാളി കായികതാരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. വെള്ളി നേടിയവര്‍ക്ക് 10 ലക്ഷം രൂപയും നല്‍കും. മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ചെസ്...
error: You cannot copy contents of this page