HomeSports

Sports

കണ്ണൂർ നെടുമ്പോയിൽ ചുരത്തിൽ വീണ്ടും മലവെള്ളപ്പാച്ചിൽ

കണ്ണൂർ: നെടുമ്പോയിൽ ചുരത്തിൽ വീണ്ടും മലവെള്ളപ്പാച്ചിൽ. ഏലപ്പീടികയ്ക്ക് സമീപം വനത്തിലും ഉരുൾ പൊട്ടി. കാഞ്ഞിരപ്പുഴയിൽ വെള്ളം ക്രമാതീതമായി കൂടുകയാണ്. പുഴയോരത്തുള്ളവർ ജാഗ്രത നിർദേശം നൽകി. നെടുമ്പോയിൽ മാനന്തവാടി ചുരം റോഡിലും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്....

മാഗ്നസ് കാള്‍സണെ മുട്ടുകുത്തിച്ച 17കാരന്‍; അത്ഭുതമായി ഇന്ത്യന്‍ താരം പ്രഗ്നാനന്ദ

മിയാമി: ലോക ചെസ് ചാമ്പ്യന്‍ മാഗ്നസ് കാള്‍സണെ കീഴടക്കി ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ ആര്‍.പ്രഗ്നാനന്ദ. മിയാമിയില്‍ നടന്ന ക്രിപ്‌റ്റോ കപ്പ് ചാമ്പ്യന്‍ഷിപ്പിലാണ് അഞ്ച് തവണ ലോകചാമ്പ്യനായ നോര്‍വീജിയന്‍ താരത്തെ പ്രഗ്നാനന്ദ...

വനിതാ ക്രിക്കറ്റ് താരം ജുലന്‍ ഗോസ്വാമി വിരമിക്കല്‍ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം ജുലന്‍ ഗോസ്വാമി വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയോടെ താരം അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിനോട് വിടപറയും. ലോകത്തിലെ ഏറ്റവും മികച്ച വനിതാ ബൗളര്‍മാരില്‍ ഒരാളായ ജൂലന്‍...

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സമര്‍ ബാനര്‍ജി അന്തരിച്ചു

കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ടീം ഫുട്‌ബോള്‍ ക്യാപ്റ്റന്‍ സമര്‍ ബാനര്‍ജി (92) അന്തരിച്ചു. 1956-ലെ മെല്‍ബണ്‍ ഒളിംപിക്‌സില്‍ ഇന്ത്യയെ നയിച്ച സമര്‍ അന്ന് ടീം നാലാം സ്ഥാനത്ത് എത്തുന്നതില്‍ സ്തുത്യര്‍ഹമായ പങ്ക് വഹിച്ചിരുന്നു....

ഇ​ന്ത്യ​യെ വി​ല​ക്കി ഫി​ഫ; അ​ണ്ടർ 17 വ​നി​താ ലോ​ക​ക​പ്പ് ആ​തി​ഥേ​യ​ത്വം ന​ഷ്ട​മാ​കും

സൂ​റി​ച്ച്: ഫി​ഫ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന്‍റെ പേ​രി​ൽ ഓ​ൾ ഇ​ന്ത്യ ഫു​ട്ബോ​ൾ ഫെ​ഡ​റേ​ഷ​നെ (എ​ഐ​എ​ഫ്എ​ഫ്) ഫി​ഫ സ​സ്പെ​ൻ​ഡ് ചെ​യ്തു. അ​സോ​സി​യേ​ഷ​ൻ ഭ​ര​ണ​ത്തി​ൽ പു​റ​ത്ത് നി​ന്നു​ണ്ടാ​യ ഇ​ട​പെ​ട​ലാ​ണ് ന​ട​പ​ടി​ക്ക് കാ​ര​ണം. ഇ​തു​പ്ര​കാ​രം അ​ണ്ട​ർ 17 വ​നി​താ...

രാജ്യത്തിന് ഒളിമ്പിക്സ് സ്വർണം നേടിക്കൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പിവി സിന്ധു

മുംബൈ: രാജ്യത്തിന് ഒളിമ്പിക്സ് സ്വർണം നേടിക്കൊടുക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് ബാഡ്മിന്റൺ താരം പി.വി സിന്ധു. പ്രധാനമന്ത്രി നരേന്ദ്ര മോദി കായികരംഗത്തിന് നൽകുന്ന പിന്തുണ ഏറെ ആവേശവും പ്രചോദനവുമാണെന്ന് സിന്ധു പറഞ്ഞു. വിദേശപരിശീലകനും കൊറിയൻ...

ഓപ്പണർ കെഎൽ രാഹുൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി

മുംബൈ: ഇടവേളയ്ക്ക് ശേഷം ഓപ്പണർ കെഎൽ രാഹുൽ ഇന്ത്യൻ ടീമിൽ തിരിച്ചെത്തി. സിംബാബ്വെയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ താരം കളിക്കാനിറങ്ങും. ടീമിനെ നയിക്കുന്നതും രാഹുൽ തന്നെ. വിശദമായ പരിശോധനകൾക്ക് ശേഷം താരത്തിന് കളിക്കാൻ മെഡിക്കൽ...

അഭിമാനതാരമായി പി.വി. സിന്ധു: കോമണ്‍വെല്‍ത്ത് ഗെയിംസ് വനിതാ സിംഗിള്‍സ് ബാഡ്മിന്റണില്‍ സ്വര്‍ണ്ണം

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പ്രതീക്ഷ തെറ്റിയ്ക്കാതെ സ്വര്‍ണ്ണം നേടി ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ ജേതാവ് പി.വി.സിന്ധു. വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ കാനഡയുടെ മിഷേല്‍ ലീയെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജയം....

കോമൺവെൽത്ത് ഗെയിംസിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ

ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ മെഡൽക്കൊയ്ത്ത് തുടർന്ന് ഇന്ത്യ. ബോക്സിങ്ങിലാണ് ഇന്ന് ഇന്ത്യ സ്വർണം നേടിയത്. പുരുഷൻമാരുടെ ബോക്സിങ്ങിൽ ഇന്ത്യയുടെ അമിത് പംഗൽ സ്വർണം നേടി. 51 കിലോ വിഭാഗത്തിൽ ഇംഗ്ലണ്ടിന്റെ കിയാരൻ മക്ഡൊണാൾഡിനെയാണ്...

കോമണ്‍വെല്‍ത്ത് വനിതാ ട്വന്റി20; ഇന്ത്യക്ക് ഇന്ന് സെമി ഫൈനല്‍

എഡ്ജ്ബാസ്റ്റണ്‍: കോമണ്‍വെല്‍ത്ത് ഗെയിംസിലെ വനിതാ ട്വന്റി20യില്‍ ഇന്ത്യക്ക് ഇന്ന് സെമി ഫൈനല്‍ പോര്. ഇംഗ്ലണ്ട് ആണ് ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യന്‍ സമയം 3.30നാണ് മത്സരം. ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായണ് ഇന്ത്യ സെമിയിലെത്തിയത്....
error: You cannot copy contents of this page