HomeSports

Sports

കോമൺവെൽത്ത് ഗെയിംസ് ലോംഗ് ജംപിൽ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി

ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ലോംഗ് ജംപിൽ മലയാളി താരം എം ശ്രീശങ്കറിന് വെള്ളി മെഡൽ. ശ്രീശങ്കർ 8.08 മീറ്റർ ചാടിയാണ് ചരിത്ര നേട്ടം സ്വന്തമാക്കിയത്. കോമൺവെൽത്ത് ഗെയിംസിൽ ലോങ്ങ് ജമ്പിലെ ഇന്ത്യക്കാരന്റെ ആദ്യ...

കോമൺവെൽത്ത് വനിതാ ട്വന്റി20യിൽ ഇന്ത്യ സെമിയിൽ

എഡ്ജ്ബാസ്റ്റൺ: കോമൺവെൽത്ത് ഗെയിംസിലെ വനിതാ ട്വന്റി20യിൽ ഇന്ത്യ സെമിയിൽ. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ബാർബഡോസിനെ 100 റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ സെമി ബർത്ത് ഉറപ്പിച്ചത്. ശനിയാഴ്ചയാണ് സെമി ഫൈനൽ മത്സരങ്ങൾ. ടോസ് നഷ്ടപ്പെട്ട്...

കോമണ്‍വെല്‍ത്ത് ഭാരോദ്വഹനം; ഇന്ത്യയുടെ ലൗവ്പ്രീത് സിംഗിന് വെങ്കലം

ബര്‍മിംഗ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് ഭാരോദ്വഹനത്തില്‍ പുരുഷന്‍മാരുടെ 109 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ ലൗവ്പ്രീത് സിംഗിന് വെങ്കലം. 355 കിലോയുയര്‍ത്തി ദേശീയ റെക്കോര്‍ഡോടെയാണ് ലൗവ്പ്രീത് സിംഗ് നേട്ടം കൈവരിച്ചത്. ക്ലീന്‍ ആന്‍ഡ് ജര്‍ക്കില്‍ 192 കിലോയും...

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20; ചരിത്രനേട്ടവുമായി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക്...

ബാർബഡോസ്: വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിലൂടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ. ട്വന്റി 20 യിൽ 50 വിക്കറ്റും 500 റൺസും നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരം...

ഇ​ന്ത്യ​ക്കെ​തി​രെ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് അ​ഞ്ച് വി​ക്ക​റ്റ് ജ​യം

സെ​ന്‍റ് കി​റ്റ്സ്: ഇ​ന്ത്യ​ക്കെ​തി​രാ​യ ട്വ​ന്‍റി-20 പ​ര​മ്പ​ര​യി​ലെ ര​ണ്ടാം മ​ത്സ​ര​ത്തി​ൽ വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് അ​ഞ്ച് വി​ക്ക​റ്റ് ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 139 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം വി​ൻ​ഡീ​സ് നാ​ല് പ​ന്തു​ക​ൾ ബാ​ക്കി നി​ൽ​ക്കെ മ​റി​ക​ട​ന്നു. ആ​റു...

യൂ​റോ ക​പ്പ് വ​നി​താ ഫു​ട്ബോ​ളി​ൽ ഇം​ഗ്ല​ണ്ട് ചാ​മ്പ്യ​ന്മാ​ർ

ല​ണ്ട​ൻ: 2022 യൂ​റോ ക​പ്പ് വ​നി​താ ഫു​ട്ബോ​ളി​ൽ ഇം​ഗ്ല​ണ്ട് ചാ​മ്പ്യ​ന്മാ​ർ. വെം​ബ്ലി​യി​ൽ ന​ട​ന്ന ഫൈ​ന​ലി​ൽ ശ​ക്ത​രാ​യ ജ​ർ​മ​നി​യെ ഒ​ന്നി​നെ​തി​രെ ര​ണ്ടു​ഗോ​ളു​ക​ൾ​ക്ക് കീ​ഴ​ട​ക്കി​യാ​ണ് ഇം​ഗ്ലീ​ഷ് വ​നി​ത​ക​ൾ കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ട​ത്. ഇം​ഗ്ല​ണ്ട് വ​നി​താ ടീ​മി​ന്‍റെ ആ​ദ്യ...

ആ​വേ​ശം അ​വ​സാ​നം വ​രെ; വി​ൻ​ഡീ​സി​നെ​തി​രെ ഇ​ന്ത്യ​ക്ക് മൂ​ന്നു റ​ൺ​സ് ജ​യം

ട്രി​നി​ഡാ​ഡ്: വെ​സ്റ്റ് ഇ​ൻ​ഡീ​സി​ന് എ​തി​രാ​യ ഏ​ക​ദി​ന ക്രി​ക്ക​റ്റ് പ​ര​ന്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് മൂ​ന്നു റ​ൺ​സി​ന്‍റെ ആ​വേ​ശ​ജ​യം. ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 309 റ​ൺ​സ് എ​ന്ന വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന വെ​സ്റ്റി​ൻ​ഡീ​സി​ന് ആ​റു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ...

ഓയിൻ മോര്‍ഗന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ലണ്ടന്‍: ഇംഗ്ലണ്ടിന്‍റെ ഏകദിന, ടി20 ടീമുകളുടെ നായകനായ ഓയിൻ മോര്‍ഗന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. മോശം ഫോമും പരിക്കും കാരണം മോര്‍ഗന്‍ വിരമിക്കല്‍ പ്രഖ്യാപിക്കുമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും ഇന്ന് ഇംഗ്ലീഷ് ക്രിക്കറ്റ്...

ഗോ​ൾ​വേ​ട്ട​യി​ൽ ഇ​തി​ഹാ​സം രചിച്ച് ഇ​ന്ത്യ​ൻ സൂ​പ്പ​ർ താ​രം സു​നി​ൽ ഛേത്രി

കോ​ൽ​ക്ക​ത്ത: രാ​ജ്യാ​ന്ത​ര ഗോ​ൾ​വേ​ട്ട​യി​ൽ ഹം​ഗ​റി​യു​ടെ ഇ​തി​ഹാ​സം ഫ്രാ​ങ്ക് പു​ഷ്കാ​സി​ന് ഒ​പ്പം എ​ത്തി ഇ​ന്ത്യ​ൻ സൂ​പ്പ​ർ താ​രം സു​നി​ൽ ഛേത്രി. ​ഇ​രു​വ​ർ​ക്കും 84 ഗോ​ൾ വീ​ത​മാ​ണ്. രാ​ജ്യാ​ന്ത​ര ഗോ​ൾ വേ​ട്ട​യി​ൽ പു​ഷ്കാ​സി​നൊ​പ്പം അ​ഞ്ചാം സ്ഥാ​നം...

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചവരെ 27 വരെ റിമാണ്ട് ചെയ്തു

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഈ മാസം 27 വരെ റിമാണ്ട് ചെയ്തു.തിരുവനന്തപുരം ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി.പ്രതികൾ നടത്തിയത് മുഖ്യമന്ത്രിക്കെതിരായ വധശ്രമമെന്ന് പ്രോസിക്യൂഷൻ വാദിച്ചു.ഇപി ഇല്ലായിരുന്നെങ്കിൽ...
error: You cannot copy contents of this page