HomeNews

News

ചെങ്കോട്ട ഭീകരാക്രമണം: ലഷ്‌കര്‍ ഭീകരന്റെ വധശിക്ഷ ശരിവെച്ച് സുപ്രീം കോടതി; പുനഃപരിശോധനാ...

ന്യൂഡെല്‍ഹി: ചെങ്കോട്ട ഭീകരാക്രമണക്കേസ് പ്രതിയുടെ വധശിക്ഷ ശരിവെച്ച് സുപ്രീം കോടതി. ലഷ്‌കര്‍ ഭീകരന്‍ മുഹമ്മദ് ആരിഫ് സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി തള്ളിയാണ് സുപ്രീം കോടതി വിധി. ആരിഫിന്റെ കുറ്റം സംശയാതീതമായി തെളിഞ്ഞിട്ടുണ്ടെന്ന് വ്യക്തമാക്കി...

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കില്‍ ഇടപെടും: ഗവര്‍ണര്‍

ന്യൂഡെല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. നയതന്ത്ര പാഴ്‌സല്‍ വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെങ്കില്‍ താന്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ മുന്നറിയിപ്പ് നല്‍കി....

കോട്ടയ്ക്കലില്‍ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: കോട്ടയ്ക്കല്‍ ചെട്ടിയാന്‍കിണറില്‍ അമ്മയേയും രണ്ട് മക്കളേയും മരിച്ച നിലയില്‍ കണ്ടെത്തി. നാംകുന്നത്ത് റാഷിദ് അലിയുടെ ഭാര്യ സഫ്‌വ(26), മക്കളായ ഫാത്തിമ സീന(4), മറിയം(ഒരു വയസ്സ്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ...

ആറ് സംസ്ഥാനങ്ങളില്‍ ഇന്ന് നിയമസഭാ ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു

ന്യൂഡെല്‍ഹി: ആറ് സംസ്ഥാനങ്ങളിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിലെ അന്ധേരി ഈസ്റ്റ്, തെലങ്കാനയിലെ മനുഗോഡ, ബിഹാറിലെ മൊകാമ, ഗോപാല്‍ഗഞ്ച്, ഹരിയാനയിലെ അദംപുര്‍, ഉത്തര്‍പ്രദേശിലെ ഗൊല ഗൊരഖ്‌നാഥ്, ഒഡിഷയിലെ ദാംനഗര്‍ എന്നിവിടങ്ങളിലാണ്...

എതിര്‍പ്പുമായി ഡി.എം.കെ; തമിഴ്‌നാട് ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ രാഷ്ട്രപതിയ്ക്ക് നിവേദനം നല്‍കും

ചെന്നൈ: കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും ഗവര്‍ണര്‍ക്കെതിരായ നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. ഭരണകക്ഷിയായ ഡി.എം.കെയുമായി കടുത്ത അഭിപ്രായവ്യത്യാസങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ ആര്‍.എന്‍.രവിയെ തിരിച്ചുവിളിക്കാന്‍ കേന്ദ്രത്തിന് കത്തയ്ക്കാനാണ് ഡി.എം.കെ നേതൃത്വത്തിന്റെ തീരുമാനം. ഇത് സംബന്ധിച്ച്...

സേവ സ്ഥാപക ഇള ഭട്ട് അന്തരിച്ചു

ന്യൂഡെല്‍ഹി: പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും വനിതകള്‍ക്കായുള്ള സ്വയംതൊഴില്‍ സംരംഭമായ സേവയുടെ സ്ഥാപകയുമായ ഇള ഭട്ട് (89)അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് അല്പകാലമായി ചികിത്സയിലായിരുന്നു. പത്മഭൂഷന്‍ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചിട്ടുള്ള ഇളാബെന്‍ ഭട്ട്‌ അഹമ്മദാബാദ്...

അടിമാലിയില്‍ സ്‌കൂള്‍ ബസും പൊലീസ് ജീപ്പും കൂട്ടിയിടിച്ചു; അഞ്ച് പൊലീസുകാര്‍ക്ക് പരിക്ക്

തൊടുപുഴ: ഇടുക്കി അടിമാലിക്ക് സമീപം സ്‌കൂള്‍ ബസും പൊലീസ് ജീപ്പും തമ്മില്‍ കൂട്ടിയിടിച്ച് അപകടം. ഇന്ന് വൈകിട്ടായിരുന്നു സംഭവം. അപകടത്തില്‍ അഞ്ച് പൊലീസുകാര്‍ക്ക് പരിക്കേറ്റു. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റിട്ടില്ല. ശാന്തന്‍പാറയിലേക്ക് പോയ ജീപ്പും അടിമാലിയിലെ...

ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് ഇഡിയുടെ നോട്ടീസ്

ന്യൂഡെല്‍ഹി: അനധികൃത ഖനനവുമായി ബന്ധപ്പെട്ട കേസില്‍ ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് അയച്ചു. നാളെ രാവിലെ ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമപ്രകാരം...

പെട്രോള്‍ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ അടുത്ത വര്‍ഷം മുതല്‍; പ്രഖ്യാപനവുമായി...

ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം മുതല്‍ പെട്രോള്‍ കാറുകളുടെ വിലയ്ക്ക് ഇലക്ട്രിക് വാഹനങ്ങള്‍ ലഭ്യമാകുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്ഗരി. ഇലക്ട്രിക് കാറുകള്‍ക്ക് മാത്രമല്ല, ബാറ്ററിയില്‍ ഓടുന്ന ഇരുചക്ര വാഹനങ്ങള്‍ക്കും...

കാര്‍ കിണറ്റില്‍ വീണു; അച്ഛന് പിന്നാലെ മകനും മരിച്ചു

കണ്ണൂര്‍: കാര്‍ നിയന്ത്രണം വിട്ട് വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് അച്ഛന് പിന്നാലെ മകനും മരിച്ചു. കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാന്‍ മാര്‍.അലക്‌സ് താരാമംഗലത്തിന്റെ സഹോദരന്‍ മാത്തുക്കുട്ടി (58), മകന്‍ വിന്‍സ് മാത്യു...
error: You cannot copy contents of this page