ദുബായ്: യു.എ.ഇയിൽ ഇനി വേനൽക്കാലത്തും മഴ പെയ്യും.കൃത്രിമ മഴ പെയ്യിക്കാനുള്ള പരീക്ഷണം വിജയത്തിലേക്ക്. രാസ സംയുക്തങ്ങൾ മഴമേഘങ്ങളിൽ വിതറി കൂടുതൽ മഴ ലഭിക്കാനും മഴമേഘങ്ങളാക്കി മഴ പെയ്യിക്കാനുമുള്ള ഗവേഷണങ്ങളാണ് അന്തിമഘട്ടത്തിൽ...
ന്യൂഡെല്‍ഹി: പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യയും വിൽക്കാൻ കേന്ദ്ര സർക്കാർ.
പൊതുമേഖലാ സ്ഥാപനങ്ങൾ കൂട്ടത്തോടെ സ്വകാര്യവൽക്കരിക്കുന്നതിനിടെയാണ് എയർ ഇന്ത്യയും വിൽക്കാൻ നീക്കം. ആരും വാങ്ങാനെത്തിയിലെങ്കിൽ എയർ ഇന്ത്യ അടച്ചുപൂട്ടാനാണ് സർക്കാർ തീരുമാനം.
100...
ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതിക്കെതിരേ രാജ്യമെങ്ങും പ്രതിഷേധം ശക്തമാകുമ്പോൾ ഇന്ത്യക്കെതിരേ ആഞ്ഞടിക്കാൻ യൂറോപ്യൻ യൂണിയനും. ഈ ആഴ്ച ആരംഭിക്കുന്ന യൂറോപ്യൻ യൂണിയൻ പാർലമെന്റിന്റെ സമ്പൂർണ സമ്മേളനത്തിൽ ആകെയുള്ള 75...
കാലിഫോർണിയ: അമേരിക്കൻ ബാസ്കറ്റ് ബോൾ ഇതിഹാസം കോബി ബ്രയാന്റ് (41) ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. കാലിഫോർണിയയിലെ കലബസാസ് മേഖലയിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് കോബി ബ്രയാന്റ് മരിച്ചത്. അപകടത്തിൽ ഇദ്ദേഹത്തിന്റെ 13 കാരിയായ...
അമരാവതി: ദക്ഷിണാഫ്രിക്ക മാതൃകയിൽ ആന്ധ്രപ്രദേശിന് ഇനി മൂന്ന് തലസ്ഥാനങ്ങൾ. രാജ്യത്താദ്യമായാണ് ഒരു സംസ്ഥാനത്തിന് മൂന്ന് തലസ്ഥാനങ്ങൾ .
നിലവിലെ തലസ്ഥാനമായ അമരാവതിയില്ലാണ് നിയമസഭ. സെക്രട്ടറിയേറ്റുൾപെടുന്ന ഭരണനിർവ്വഹണ തലസ്ഥാനം വിശാഖപട്ടണമായിരിക്കും. ഹൈക്കോടതി സ്ഥിതി ചെയ്യുന്ന...
ന്യൂഡെല്‍ഹി: നിർഭയ കേസിലെ പ്രതികളെ തൂക്കിലേറ്റുന്നതില്‍ അഭിമാനമുണ്ടെന്നും ഇതിൽ യാതൊരു മനസ്താപവുമില്ലെന്ന് ആരാച്ചാര്‍ പവന്‍ ജല്ലാദ്.
അടുത്ത മാസം ഒന്നിന് രാവിലെ ആറിനാണ് നിര്‍ഭയ കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത്. പ്രതി പവന്‍ ഗുപ്തയുടെ...
കൊച്ചി: മരടിലെ ഫ്ലാറ്റുകൾ തകർക്കപെട്ടിട്ട് ഒരാഴ്ച പിന്നിട്ടു.അനധിക്യതമായി ഫ്ലാറ്റ് നിർമ്മിച്ചവർ പിടിയിലായോ.നിയമലംഘകർക്കെതിരേ നടപടിയെടുത്തോ. ഇവരെ തിരിച്ചറിഞ്ഞോ. ഒന്നുമുണ്ടായില്ല. മുഖം മൂടിയണിഞ്ഞ് നിർമാതാക്കൾ ഊരുചുറ്റുന്നു. തട്ടിപ്പിന്റെ പുത്തൻ മേഖലകൾ തേടി. പലയിടങ്ങളിലും ഫ്ലാറ്റു നിർമാണം...