കൊറോണ മരണസംഖ്യ ഉയരുന്നു

0
ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ സംഖ്യ ദിവസേന കൂടുന്നത് സർക്കാരിനെ വലയ്ക്കുന്നു. വരും ദിവസങ്ങളിൽ ഇതിൽ വ്യത്യാസം വരുമെന്നതാണ് ഏക പ്രതീക്ഷ. ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവർ...

ഡൽഹിയിൽ ചൂൽ തൂത്തുവാരി; ഹാട്രിക് കൊടിപാറിച്ച് കേജരിവാൾ

0
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർച്ചയായി മൂന്നാം തവണയുംഡൽഹി ആം ആദ്മി ചൂലുകൊണ്ട് തൂത്തുവാരി. വികസനത്തിന്റെ പട നയിച്ച് ഭരണത്തുടർച്ച എന്ന മുദ്രാവാക്യം ഉയർത്തിയ...

ബ്രി​ട്ട​ൻ ഇനി സ്വ​ത​ന്ത്രം

0
ല​ണ്ട​ൻ: ബ്രിട്ടന് സ്വാതന്ത്ര്യം. സൂര്യനസ്തമിക്കാത്ത രാജ്യമെന്ന് വിശേഷിക്കപ്പെട്ടിരുന്ന ബ്രിട്ടനിൽ പുത്തൻ സൂര്യോദയം.ദീർഘനാൾ നീണ്ട തർക്കങ്ങൾക്കും അഭിപ്രായ വ്യത്യാസങ്ങൾക്കും അ​നി​ശ്ചി​ത​ത്വ​ത്തിനും താൽക്കാലിക വിരമം. ഇന്ന് രാത്രി 11 ന് ...

കൊ​റോ​ണ വൈറസ്:ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ

0
ജ​നീ​വ: കൊ​റോ​ണ വൈ​റ​സി​ന്‍റെ വ്യാ​പ​ന​ത്തെ നേ​രി​ടാ​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന (ഡ​ബ്യു​എ​ച്ച്ഒ) ആ​ഗോ​ള ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. ലോ​കം മു​ഴു​വ​ൻ ജാ​ഗ്ര​ത പാ​ലി​ക്കണമെന്നും രാ​ജ്യ​ങ്ങ​ൾ സു​ര​ക്ഷാ മു​ൻ​ക​രു​ത​ൽ സ്വീ​ക​രി​ക്ക​ണ​മെ​ന്നും മുന്നറിയിപ്പ്.

പകുതി ജീവനക്കാർ നാളെ വിരമിക്കും; ബി എസ് എൻ എലിൽ പ്രതിസന്ധി രൂക്ഷം

0
മുംബൈ: പൊതുമേഖലാ സ്ഥാപനമായ ബി എസ് എൻ എലിൽ നിന്ന് പകുതിയോളം ജീവനക്കാർ നാളെ കൂട്ടത്തോടെ സ്വയം വിരമിക്കുന്നു.രാജ്യത്തെ ഏറ്റവുംവലിയ കൂട്ടവിരമിക്കലാണിത്. സ്വകാര്യമേഖലയ്ക്ക് ടെലികോമിനെ തീറെഴുതുന്ന കേന്ദ്രസർക്കാർ നീക്കത്തിന്റെ...

കുറ്റപത്രമായില്ല;ശ്രീറാമിനെ രക്ഷിക്കാൻ തിരക്കിട്ട് നീക്കം

0
തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിൽ സസ്പെൻഷനിൽ കഴിയുന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ കുറ്റപത്രം സമർപ്പിക്കും മുമ്പ് തിരക്കിട്ട് സര്‍വ്വീസില്‍ പ്രവേശിപ്പിക്കാന്‍ നീക്കം....

ബംഗ​ളൂ​രു ഗതാഗതക്കുരുക്കിൽ ലോ​ക​ത്തിൽ ഒന്നാമത്

0
ബം​ഗ​ളൂ​രു: ലോ​ക​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഗ​താ​ഗ​ത​ക്കു​രു​ക്കു​ള്ള ന​ഗ​ര​മാ​യി ബം​ഗ​ളു​രു. ലൊ​ക്കേ​ഷ​ൻ ടെ​ക്നോ​ള​ജി ക​മ്പനി ടോം​ടോം പു​റ​ത്തി​റ​ക്കി​യ റി​പ്പോ​ർ​ട്ടി​ലാ​ണ് ഈ ​ദ​ക്ഷി​ണേ​ന്ത്യ​ൻ ന​ഗ​രം ഒ​ന്നാ​മ​ത് എ​ത്തി​യ​ത്. 57 രാ​ജ്യ​ങ്ങ​ളി​ലെ 416 ന​ഗ​ര​ങ്ങ​ളെ...

ഇന്ത്യയിലായിരുന്നെങ്കില്‍ നൊബേല്‍ സമ്മാനം കിട്ടില്ലായിരുന്നു:അഭിജിത്

0
ജയ്പുർ: ഇന്ത്യയിലാണ് താനിപ്പോൾ ജീവിച്ചിരുന്നതെങ്കിൽ നൊബേൽ സമ്മാന ജേതാവാ കിട്ടില്ലായിരുന്നുവെന്ന് പ്രശസ്ത സാമ്പത്തിക ശാസ്ത്രജ്ഞൻ അഭിജിത് ബാനർജി. അമേരിക്കയിലെ മസാച്ചുസെറ്റ്സ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയിൽ അധ്യാപകനായ അഭിജിത് ബാനർജിജയ്പുർ ലിറ്ററേച്ചർ...

യു.എ.ഇയില്‍ വേനലിലും മഴ പെയ്യും

0
ദുബായ്: യു.എ.ഇയിൽ ഇനി വേനൽക്കാലത്തും മഴ പെയ്യും.കൃത്രിമ മഴ പെയ്യിക്കാനുള്ള പരീക്ഷണം വിജയത്തിലേക്ക്. രാസ സംയുക്തങ്ങൾ മഴമേഘങ്ങളിൽ വിതറി കൂടുതൽ മഴ ലഭിക്കാനും മഴമേഘങ്ങളാക്കി മഴ പെയ്യിക്കാനുമുള്ള ഗവേഷണങ്ങളാണ്...

എ​യ​ർ ഇ​ന്ത്യ വിൽക്കാൻ കേന്ദ്രം നടപടി തുടങ്ങി

0
ന്യൂഡെല്‍​ഹി: പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള എ​യ​ര്‍ ഇ​ന്ത്യ​യും വിൽക്കാൻ കേന്ദ്ര സർക്കാർ. പൊതുമേഖലാ സ്ഥാപനങ്ങൾ കൂട്ടത്തോടെ സ്വകാര്യവൽക്കരിക്കുന്നതിനിടെയാണ് എയർ ഇന്ത്യയും വിൽക്കാൻ നീക്കം. ആരും വാങ്ങാനെത്തിയിലെങ്കിൽ എയർ ഇന്ത്യ അടച്ചുപൂട്ടാനാണ്...

Technology

error: