HomeHealth

Health

സെര്‍വിക്കല്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ വാക്‌സിന്‍; ഉടന്‍ വിപണിയില്‍

ന്യൂഡെല്‍ഹി: സെര്‍വിക്കല്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ തദ്ദേശീയ വാക്‌സിന്‍ വികസിപ്പിച്ച് ഇന്ത്യ. ക്വാഡ്രിലന്‍ഡ് ഹ്യൂമന്‍ പാപ്പിലോമ വൈറസ് എന്ന വാക്‌സിന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വിപണിയില്‍ ലഭ്യമാകും. സിറം ഇന്‍സ്റ്റിറ്റിയൂട്ടും ബയോടെക്‌നോളജി വകുപ്പും ചേര്‍ന്നാണ് ഈ...

കരുതല്‍ ഡോസായി കോര്‍ബിവാക്‌സ് വാക്‌സിനുമെടുക്കാം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കരുതല്‍ ഡോസ് കൊറോണ വാക്‌സിനായി ഇനി മുതല്‍ കോര്‍ബിവാക്‌സ് വാക്‌സിനും സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒന്നും രണ്ടും ഡോസ് വാക്‌സിനെടുത്തവര്‍ക്ക് ഇനിമുതല്‍ അതേ ഡോസ്...

ഇറ്റലിയില്‍ യുവാവിന് കൊറോണയും മങ്കിപോക്‌സും എച്ച്.ഐ.വിയും ഒരേസമയം ബാധിച്ചു

റോം: ഇറ്റലിയില്‍ യുവാവിന് ഒരേസമയം കൊറോണയും മങ്കിപോക്‌സും എച്ച്.ഐ.വിയും പിടിപെട്ടു. 36-കാരനായ യുവാവിനാണ് മൂന്ന് വൈറസുകളും ഒരേസമയം ബാധിച്ചത്. പനിയും തൊണ്ടവേദനയും ക്ഷീണവുമാണ് യുവാവിന് അനുഭവപ്പെട്ട ലക്ഷണങ്ങള്‍. സ്‌പെയിന്‍ യാത്ര കഴിഞ്ഞെത്തിയതിന് പിന്നാലെയാണ്...

സംസ്ഥാനത്ത് തക്കാളിപ്പനി പടരുന്നു; അതീവജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തക്കാളിപ്പനി പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി പകരുന്നത്. ഈ സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അടുത്തിടെ ഇത് സംബന്ധിച്ച്...

ചൂടുകാലം കരുതലോടെ: ദാഹമില്ലെങ്കിലും വെള്ളം കുടിക്കണം

സംസ്ഥാനത്ത് അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തില്‍ വളരെയേറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. സൂര്യാതപവുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങള്‍ യഥാസമയം കണ്ടെത്തി മികച്ച ചികിത്സ ഉറപ്പുവരുത്തുന്നതിനായി എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും...

കുട്ടികളില്‍ ന്യൂറോ സംബന്ധമായ രോഗങ്ങൾ കൂടി വരുന്നു: ശിശുരോഗ വിദഗ്ദർ

കൊച്ചി : ശിശുമരണ നിരക്ക് രാജ്യത്തെ ഏറ്റവും കുറഞ്ഞ സംസ്ഥാനമായി കേരളം മാറിയെങ്കിലും കുട്ടികളില്‍ ന്യൂറോ സംബന്ധമായ രോഗങ്ങൾ കൂടി വരുന്നതായി ശിശുരോ വിദഗ്ദരുടെ സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പ്രീഡിയാട്രിക്‌സ് കേരള...

എ, ബി രക്തഗ്രൂപ്പുകളും ആർഎച്ച്‌ പോസിറ്റീവ് ഉള്ളവരും വേഗം കൊറോണ അണുബാധയ്ക്ക്...

ന്യൂഡെൽഹി: കൊറോണ വീണ്ടും ഭീഷണിയാകുമ്പോൾ എ, ബി രക്തഗ്രൂപ്പുകളും ആർഎച്ച്‌ പോസിറ്റീവ് ഉള്ള ആളുകൾ കൊറോണ അണുബാധയ്ക്ക് കൂടുതൽ വിധേയരാവുന്നുവെന്ന് പഠനം. എന്നാൽ ഒ, എബി, ആർഎച്ച്‌ നെഗറ്റീവ് എന്നീ രക്തഗ്രൂപ്പുകളിലുള്ളവർക്ക് അണുബാധയ്ക്കുള്ള...

പൈപ്പുകളിലൂടെയും പാത്രങ്ങളിലൂടെയും പൂപ്പൽ ഭക്ഷ്യവിഷബാധയ്ക്ക് സാധ്യത; അതീവ ജാഗ്രതയ്ക്ക് നിർദ്ദേശം

തിരുവനന്തപുരം: കൊറോണ നിയന്ത്രണങ്ങളിൽ ഇളവ് വന്നശേഷം വിവാഹംപോലുള്ള വിശേഷചടങ്ങുകൾ സജീവമായതോടെ ആശങ്കയുണർത്തി ഭക്ഷ്യവിഷബാധ ഭീഷണിയും. ഭക്ഷണം പാകംചെയ്യുന്ന പാത്രങ്ങളുംമറ്റും ഏറെക്കാലം ഉപയോഗിക്കാതെ വെച്ചതിനാൽ അതീവ ജാഗ്രത പാലിക്കേണ്ട സമയമാണിതെന്നാണ് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പുമെല്ലാം നിർദേശിക്കുന്നത്. കഴിഞ്ഞദിവസം...

കോയമ്പത്തൂരില്‍ രണ്ടുപേര്‍ക്ക് പന്നിപ്പനി; ജാഗ്രതാനിര്‍ദേശം

കോയമ്പത്തൂര്‍: തമിഴ്‌നാട്ടില്‍ വ്യത്യസ്ത കേസുകളിലായി രണ്ടു പേര്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. കോയമ്പത്തൂരില്‍ ഈ വര്‍ഷം ആദ്യമായാണ് പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്യുന്നത്. പന്നിപ്പനി ബാധിച്ച ഇരുവരും ചികിത്സയില്‍ കഴിയുന്നതായി കോയമ്പത്തൂര്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. പന്നിപ്പനി റിപ്പോര്‍ട്ട്...

എബോള വാക്‌സിനായുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിച്ച് ഓക്സ്ഫഡ് സർവകലാശാല

ലണ്ടൻ: എബോള വാക്‌സിനായുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ ഓക്സ്ഫഡ് സർവകലാശാല ആരംഭിച്ചു. നിലവിൽ ChAdOx1 biEBOV എന്നറിയപ്പെടുന്ന കൊറോണ വൈറസ് ഷോട്ടിന്റെ അതേ സാങ്കേതികവിദ്യയാണ് ഇവിടെയും ഉപയോഗിക്കുന്നത്. 18 നും 55 നും ഇടയിൽ പ്രായമുള്ള...
error: You cannot copy contents of this page