വാഷിംഗ്ടൺ: സ്വകാര്യതാനയം പുതുക്കി ട്വിറ്റർ. സ്വകാര്യവ്യക്തികളുടെ ചിത്രങ്ങളോ വിഡിയോകളോ അവരുടെ അനുമതിയില്ലാതെ മറ്റുള്ളവർ പങ്കു വയ്ക്കുന്നതിനു ട്വിറ്റർ വിലക്കേർപ്പെടുത്തി. ഇന്ത്യൻ വംശജനായ പരാഗ് അഗ്രവാൾ ചീഫ് എക്സിക്യൂട്ടീവ് ഓഫിസറായി ചുമതലയേറ്റതിനു പിന്നാലെയാണ് ട്വിറ്റർ...
കൊച്ചി: മരക്കാർ അറബിക്കടലിന്റെ സിംഹം ഒടിടിയിലും റിലീസിനെത്തും. തീയേറ്റർ റിലീസിന് ശേഷം ചിത്രം ഒടിടിയിലും റിലീസ് ചെയ്യുമെന്ന് മോഹൻലാൽ വ്യക്തമാക്കി.
"ചിത്രം ആദ്യം എവിടെ റിലീസ് ചെയ്യണമെന്ന് തങ്ങൾ തീരുമാനിച്ചിട്ട് പോലുമില്ലാത്ത സമയത്താണ് ഒടിടിയിൽ...
തിരുവനന്തപുരം: ജെസി ഡാനിയേൽ ഫൗണ്ടേഷൻ 2020ലെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടനായി ജയസൂര്യയും (ചിത്രം - സണ്ണി) മികച്ച നടിയായി നവ്യ നായരും (ചിത്രം - ഒരുത്തീ) തെരഞ്ഞെടുക്കപ്പെട്ടു. സിദ്ധാർഥ് ശിവ...
കുവൈറ്റ് : ആഗോള വ്യാപകമായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ദുൽഖർ സൽമാൻ നായകനായ 'കുറുപ്പ്' സിനിമയ്ക്ക് കുവൈറ്റിൽ പ്രദർശന നിരോധനം ഏർപ്പെടുത്തി. കുവൈറ്റ് വാർത്താ, വിവര പ്രക്ഷേപണ മന്ത്രാലയമാണു സിനിമക്ക് പ്രദർശന വിലക്ക്...
ന്യൂഡെല്‍ഹി: ചൈനീസ് ബന്ധം ഒഴിവാക്കി പുതിയ പബ്ജി ഗെയിം ഇന്ത്യയില്‍ അവതരിപ്പിച്ചു. പബ്ജി ന്യൂ സ്‌റ്റേറ്റ് എന്ന പുതിയ ഗെയിമാണ് ദക്ഷിണ കൊറിയന്‍ വിഡിയോ ഗെയിം ഡെവലപ്പറും പബ്ജിയുടെ നിര്‍മാതാക്കളുമായ ക്രാഫ്റ്റണ്‍ ആഗോളതലത്തില്‍...
കൊച്ചി: മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന സിനിമ ഓടിടിയില്‍ റിലീസ് ചെയ്യുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് മനസ് തുറന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. മരക്കാര്‍ തിയേറ്ററില്‍ തന്നെ കാണിക്കണം എന്നാഗ്രഹിച്ച് എടുത്ത സിനിമയാണെന്നും എന്നാല്‍ അത്...
കൊച്ചി: മോഹൻലാൽ ചിത്രം മരയ്ക്കാര്‍ അറബിക്കടലിന്‍റെ സിംഹം ഒടിടി റിലീസ് ആയിരിക്കുമെന്ന് ഫിലിം ചേബംർ. തിയേറ്റർ ഉടമകളുമായുള്ള ചർച്ചകൾ എല്ലാം അവസാനിപ്പിച്ചെന്ന് ചേംബർ പ്രസിഡന്‍റ് ജി സുരേഷ്‍ കുമാര്‍ പറഞ്ഞു. നഷ്ടം ഉണ്ടായാൽ...
ന്യൂഡെൽഹി: പ്രദേശിക ഭാഷകളില്‍ ചുവടുറപ്പിക്കാന്‍ 13 പുതിയ ഭാഷകളുമായി ക്ലബ്ഹൗസ്. ഹിന്ദി, കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, ഫ്രഞ്ച്, ജര്‍മ്മന്‍, ഇന്തോനേഷ്യന്‍, ജാപ്പനീസ്, കൊറിയന്‍, ഇറ്റാലിയന്‍, പോര്‍ച്ചുഗീസ്, സ്പാനിഷ് എന്നിവയാണ് ഭാഷകള്‍. സംഗീതജ്ഞനും...
ചെന്നൈ: സൂര്യ നായകനായെത്തുന്ന 'ജയ് ഭീം' എന്ന ചിത്രത്തിലെ ഒരു രംഗത്തിന്റെ പേരില്‍ നടന്‍ പ്രകാശ് രാജിനെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം. പ്രകാശ് രാജ് അവതരിപ്പിച്ച കഥാപാത്രം ഹിന്ദി സംസാരിക്കുന്ന ഒരാളെ തല്ലുന്നതാണ്...