ന്യൂഡെൽഹി: ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി അവസാനിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം ബാക്കിനിൽക്കെ തിയതി നീട്ടിയേക്കുമെന്ന് സൂചന. കൊറോണ വ്യാപന പശ്ചാത്തലത്തിലാണ് റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയത്....
മുംബൈ: ജനങ്ങളുടെ സുരക്ഷിതത്വത്തിനായി ആര്‍ബിഐയുടെ പുതിയ ഉത്തരവ്. ഓണ്‍ലൈന്‍ പേയ്‌മെന്റ് ചെയ്യുമ്പോള്‍ എപ്പോഴും കാര്‍ഡ് വിശദാശംങ്ങള്‍ നല്‍കണമെന്നതാണ് വലിയ വിഷമം. ഇത് ഓണ്‍ലൈന്‍ ബിസിനസിനെ ബാധിച്ചേക്കാമെന്നും സൂചനയുണ്ട്. എന്തായാലും, ഇപ്പോഴത്തെ ഓണ്‍ലൈന്‍ പേയ്മെന്റുകള്‍...
ന്യൂഡെൽഹി: ഇന്ത്യ നടപ്പ് സാമ്പത്തിക വർഷത്തിൽ രണ്ടക്ക ജിഡിപി വളർച്ച കൈവരിക്കുമെന്ന ഉറപ്പിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ - സെപ്തംബർ പാദവാർഷികത്തിൽ 8.4 ശതമാനം വളർച്ച നേടിയതാണ് കേന്ദ്രമന്ത്രിയുടെ...
ന്യൂഡെൽഹി: രാജ്യത്ത് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുന്നതിനുള്ള നിരക്കുകൾ പരിഷ്കരിച്ചു. ഇതോടെ എടിഎമ്മിൽ നിന്ന് ബാങ്ക് ഉപഭോക്താക്കൾ പണം പിൻവലിക്കാൻ ഇനി അധിക തുക നൽകേണ്ടി...
ന്യൂഡെൽഹി: കഴിഞ്ഞ വർഷം ചരിത്രത്തിൽ ആദ്യമായി രാജ്യത്ത് മൊബൈലിലൂടെയുള്ള പണമിടപാടുകൾ എടിഎം ഇടപാടുകളെ മറികടന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ സാങ്കേതിക വിദ്യകൾ സ്വീകരിക്കുന്നതിൽ ഇന്ത്യ ആർക്കും പുറകിലല്ലെന്ന് മോദി പറഞ്ഞു. ഇന്റർനാഷണൽ...
ന്യൂഡെൽഹി: ക്രിപ്റ്റോകറൻസി നിരോധിക്കുന്നതിനുപകരം ആസ്തിയായി പരിഗണിച്ച് സെബിയുടെ നിയന്ത്രണത്തിന് കീഴിൽ കൊണ്ടുവന്നേക്കും. നിർദിഷ്ട നിയമപ്രകാരം ക്രിപ്റ്റോകറൻസിയെ ക്രിപ്റ്റോ-അസറ്റ്(ആസ്തി)ആയി പുനർനാമകരണംചെയ്ത് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ പരിധിയിൽ ഉൾപ്പെടുത്താനാണ് സാധ്യത.
ക്രിപ്റ്റോ എക്സ്ചേഞ്ചുകളെല്ലാം...
ന്യൂഡെൽഹി: പാൻ ആധാറുമായി ഉടനെ ബന്ധിപ്പിക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. പാൻ അസാധുവായാൽ ബാങ്ക് ഇടപാടുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പ്.
നിലവിൽ പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന...
ന്യൂഡെൽഹി: ബിറ്റ്കോയിന്‍ ഉൾപ്പെടെയുള്ള ക്രിപ്റ്റോ കറൻസി ഇടപാടുകൾക്കു രാജ്യത്തു നിയന്ത്രണം വേണമെന്നു കേന്ദ്ര സർക്കാർ. ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. ക്രിപ്റ്റോ കറൻസി ഇടപാടുകളിലൂടെ യുവാക്കളെ വ്യാപകമായി...
ന്യൂഡെൽഹി: ബിജെപി ഭരിക്കുന്ന ഒമ്പത് സംസ്ഥാനങ്ങളും ഇന്ധന നികുതി കുറച്ചു. കേന്ദ്ര സർക്കാർ പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ യഥാക്രമം അഞ്ച് രൂപയും 10 രൂപയും വീതം കുറച്ചതിന് പിന്നാലെയാണിത്. യു.പി, കർണാടക,...
ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഗവര്‍ണറായി ശക്തികാന്ത ദാസിനെ മൂന്ന് വര്‍ഷത്തേക്ക് കേന്ദ്രം വീണ്ടും നിയമിച്ചു. പുനര്‍നിയമനം ഡിസംബര്‍ 10 മുതല്‍ ആയിരിക്കും പ്രാബല്യത്തില്‍ വരിക. ആര്‍ബിഐയുടെ 25-ാമത് ഗവര്‍ണറായി...