Home News മാവേലിക്കരയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

മാവേലിക്കരയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

0
മാവേലിക്കരയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

ആലപ്പുഴ: മാവേലിക്കരയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരനായ മാവേലിക്കര സ്വദേശി ശ്രീകുമാര്‍(54) ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

ബൈക്കില്‍ യാത്ര ചെയ്തിരുന്ന ചെങ്ങന്നൂര്‍ സ്വദേശികളായ ആദിത്യന്‍, മീനാക്ഷി, സ്‌കൂട്ടറില്‍ ഉണ്ടായിരുന്ന കൃഷ്ണപിള്ള എന്നിവര്‍ക്കാണ് പരിക്കേറ്റത്. കായംകുളം-തിരുവല്ല സംസ്ഥാന പാതയില്‍ വരിക്കോലില്‍ ജങ്ഷന് സമീപം വൈകിട്ട് മൂന്നരയോടെയാണ് അപകടമുണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here