Home Culture കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സേതുവിനും അനഘ ജെ.കോലത്തിനും

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സേതുവിനും അനഘ ജെ.കോലത്തിനും

0
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം സേതുവിനും അനഘ ജെ.കോലത്തിനും

ന്യൂഡെല്‍ഹി: കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ പുരസ്‌കാരം പ്രശസ്ത സാഹിത്യകാരന്‍ സേതുവിന്. സേതുവിന്റെ ചേക്കുട്ടി എന്ന ബാലസാഹിത്യ കൃതിയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. യുവപുരസ്‌കാരം കോട്ടയം സ്വദേശി അനഘ ജെ.കോലത്തിനാണ്. മെഴുകുതിരിക്ക് സ്വന്തം തീപ്പെട്ടി എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം.

ഫലകവും 50,000 രൂപയുമാണ് പുരസ്‌കാരമായി ലഭിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here