HomeCulture

Culture

പ്രശസ്ത എഴുത്തുകാരന്‍ നാരായന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത മലയാള നോവലിസ്റ്റും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ നാരായന്‍(82) അന്തരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെ കൊച്ചി എളമക്കരയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കൊറോണ ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. എഴുതിയ ആദ്യ...

കൊറോണയില്ലാത്തയാൾക്ക് സമ്പർക്ക വിലക്ക് ഏർപ്പെടുത്തി; മൂന്ന് പരിശോധനാ ഫലങ്ങളും നെഗറ്റീവ്

കോഴിക്കോട്: കൊറോണയില്ലാത്തയാളെ രോഗപ്പകര്‍ച്ചയുണ്ടെന്ന പേരില്‍ സമ്പര്‍ക്ക വിലക്കിലിരുത്തിയെന്ന് പരാതി. കോഴിക്കോട് വേങ്ങേരിയിലാണ് സംഭവം. ആന്‍റിജന്‍ പരിശോധന ഫലം പോസിറ്റീവായെങ്കിലും സംശയത്തെ തുടര്‍ന്ന് നടത്തിയ ആര്‍ടിപിസിആര്‍ ഉള്‍പ്പെടെ മൂന്ന് പരിശോധന ഫലങ്ങള്‍ നെഗറ്റീവായിട്ടും തന്നെ...

വെള്ളിയിലും, ചെമ്പിലും തീർത്ത ശിലകൾ സ്ഥാപിച്ചു ; അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണ...

ലക്‌നൗ : അയോദ്ധ്യയിൽ രാമക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ക്ഷേത്രത്തിൽ ലോഹങ്ങൾ കൊണ്ടുള്ള ശിലകൾ സ്ഥാപിച്ചു. വെള്ളിയിലും, ചെമ്പിലും തീർത്ത ഒൻപത് ശിലകളാണ് സ്ഥാപിച്ചത്. നന്ദ, അജിത, അപരാജിത്, ഭദ്ര, രിക്ത, ജയ, ശുക്ല,...

തമിഴ് നാടോടിക്കഥാ ലോകത്തിന്റെ കുലപതി കി.രാജനാരായണൻ അന്തരിച്ചു

പുതുച്ചേരി: സാഹിത്യ ലോകത്ത് 'കി രാ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന തമിഴ് നാടോടിക്കഥാ സാഹിത്യത്തിലെ കുലപതി കി.രാജനാരായണൻ (98) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു. 1991 ൽ ഗോപാലപുരത്ത് മക്കൾ എന്ന നോവലിലൂടെ...

ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അനുസ്മരണം നാളെ

ആലുവ: രാജ്യത്തെ ക്രൈസ്തവ സഭാ ചരിത്രത്തിൽ ദീർഘകാലം മേൽപ്പട്ട സ്ഥാനത്തിരുന്ന മാർത്തോമാ സഭയുടെ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വിർച്ച്വൽ അനുസ്മരണം വൈ.എം.സി.എ കേരള റീജിയൻ്റെ നേതൃത്വത്തിൽ...

ഉപചാരം ചൊല്ലി തൃശൂർ പൂരം പിരിഞ്ഞു; അടുത്ത പൂരം 2022 മെയ്...

തൃശൂർ: ആളും ആരവുമില്ലാതെ കൊറോണ കാലത്തെ രണ്ടാമത്തെ തൃശൂർ പൂരവും സമാപിച്ചു. പൂരപ്പറമ്പിൽ ആൽമര കൊമ്പ് വീണുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചതോടെ പകൽപൂരം ചടങ്ങുകൾ വേഗത്തിൽ പൂർത്തിയാക്കി ഈ വർഷത്തെ പൂരത്തിനും...

തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ തൃശൂർ പൂരം വെടിക്കെട്ട് ഔദ്യോഗികമായി ഉപേക്ഷിച്ചു

തൃശൂർ: തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ തൃശൂർ പൂരം വെടിക്കെട്ട് ഔദ്യോഗികമായി ഉപേക്ഷിച്ചു. പൂരത്തിന് ഇടയിൽ ആൽമരം വീണുണ്ടായ ദുരന്തത്തിൽ രണ്ടു പേർ മരിച്ചതിന് പിന്നാലെയാണ് തീരുമാനം. പൂരത്തിന് നിറച്ച വെടിമരുന്നിനു തിരുവമ്പാടി വിഭാഗവും...

തൃശൂർ പൂരത്തിനിടെ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് അപകടം; രണ്ടു പേർ...

തൃശൂർ: തൃശൂർ പൂരത്തിനിടെ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. 25 പേർക്ക് പരിക്ക്. തിരുവമ്പാടി ദേവസ്വം ബോർഡ് അംഗങ്ങളായ രമേശ്, രാമചന്ദ്രൻ എന്നിവരാണ് മരിച്ചത്. ഒരാളുടെ നില...

തൃശൂർ പൂരം കാണികളെ ഒഴിവാക്കി നടത്തും; അന്തിമ തീരുമാനം മെഡിക്കൽ വിദഗ്ധ...

തൃശൂർ : കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തൃശൂർ പൂരം കാണികളെ ഒഴിവാക്കി നടത്തുമെന്ന് സൂചന. വളരെ കുറച്ചു പേർക്ക് മാത്രമാകും പ്രവേശന അനുമതി. എന്നാൽ ഭാരവാഹികൾക്കും ചടങ്ങ് നടത്താനുള്ളവർക്കും മാത്രം പ്രവേശന...

കൊറോണ ആഘാതത്തിൽപ്പെട്ടുഴലുന്ന മനുഷ്യസമൂഹത്തിന് ക്രിസ്തുവിന്റെ ഉത്ഥാനം പ്രത്യാശ നൽകുന്ന മഹാരഹസ്യം: കർദ്ദിനാൾ...

കൊച്ചി: കൊറോണയുടെ ആഘാതത്തിൽപ്പെട്ടുഴലുന്ന ഇന്നത്തെ മനുഷ്യസമൂഹത്തിന് ക്രിസ്തുവിന്റെ ഉത്ഥാനം പ്രത്യാശ നൽകുന്ന മഹാരഹസ്യമാണെന്ന് സീറോ മലബാർ സഭാധ്യക്ഷൻ മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ മാർ ജോർജ്‌ ആലഞ്ചേരി. ഈ വൈറസ് ബാധയിൽനിന്നു മനുഷ്യസമൂഹം...
error: You cannot copy contents of this page