Home News ഉമാതോമസ് എംഎൽഎയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഉമാതോമസ് എംഎൽഎയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

0
ഉമാതോമസ് എംഎൽഎയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

തിരുവനന്തപുരം: തൃക്കാക്കര നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ഉമ തോമസ് ഇന്ന് രാവിലെ 11 ന് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.

LEAVE A REPLY

Please enter your comment!
Please enter your name here