Home News പാചകവാതകവില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 94 രൂപ

പാചകവാതകവില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 94 രൂപ

0
പാചകവാതകവില കുറച്ചു; വാണിജ്യ സിലിണ്ടറിന് കുറഞ്ഞത് 94 രൂപ

കൊച്ചി: രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള പാചകവാതകത്തിന്റെ വില കുറച്ചു. സിലിണ്ടറിന് 94 രൂപ 50 പൈസയാണ് കുറച്ചത്.

എന്നാല്‍ വീട്ടാവശ്യത്തിനുള്ള ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. വാണിജ്യ സിലിണ്ടറിന്റെ കൊച്ചിയിലെ പുതുക്കിയ വില 1896 രൂപ 50 പൈസയാണ്. ജൂണിലും ജൂലൈയിലും വാണിജ്യാവശ്യത്തിനുള്ള സിലിണ്ടര്‍ വില കുറച്ചിരുന്നു. എന്നാല്‍ ഗാര്‍ഹികാവശ്യത്തിനുള്ള പാചക വാതക വിലയില്‍ മാറ്റമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here