Home National പ്രിയങ്ക ഗാന്ധിക്ക് കൊറോണ സ്ഥിരീകരിച്ചു

പ്രിയങ്ക ഗാന്ധിക്ക് കൊറോണ സ്ഥിരീകരിച്ചു

0
പ്രിയങ്ക ഗാന്ധിക്ക് കൊറോണ സ്ഥിരീകരിച്ചു

ന്യൂഡെൽഹി: കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക് കൊറോണ സ്ഥിരീകരിച്ചു. ഇത് മൂന്നാം തവണയാണ് പ്രിയങ്ക കൊറോണ ബാധിതയാകുന്നത്. താൻ വീണ്ടും കൊറോണ പോസിറ്റീവാണെന്നും എല്ലാ നിയന്ത്രണങ്ങളും പാലിച്ച് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

പ്രിയങ്കയെ കൂടാതെ നിരവധി കോൺഗ്രസ് നേതാക്കളും കൊറോണ ബാധിച്ച് നിരീക്ഷണത്തിൽ കഴിയുകയാണ്. കോൺഗ്രസ് കമ്യൂണിക്കേഷൻസ് വകുപ്പ് മേധാവി പവൻ ഖേര, മനു അഭിഷേക് സിംഗ്‌വി എംപി തുടങ്ങിയ നേതാക്കളാണ് കൊറോണ ബാധിച്ച് നിരീക്ഷണത്തിൽ കഴിയുന്നതെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here