Home News നടൻ ലാലു അലക്സിൻ്റെ മാതാവ് അന്നമ്മ ചാണ്ടി അന്തരിച്ചു

നടൻ ലാലു അലക്സിൻ്റെ മാതാവ് അന്നമ്മ ചാണ്ടി അന്തരിച്ചു

0
നടൻ ലാലു അലക്സിൻ്റെ മാതാവ് അന്നമ്മ ചാണ്ടി അന്തരിച്ചു

കൊച്ചി: നടൻ ലാലു അലക്സിൻ്റെ മാതാവ് അന്നമ്മ ചാണ്ടി (88) അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 2.30ന് പിറവം ഹോളി കിംഗ്സ് ക്നാനായ കത്തോലിക്ക ഫൊറോന പള്ളിയിൽ. പരേതനായ വേളയിൽ വി ഇ ചാണ്ടിയാണ് ഭർത്താവ്.

കിടങ്ങൂർ തോട്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: ലാലു അലക്സ്, ലൈല, റോയ്, പരേതയായ ലൌലി . മരുമക്കൾ: ബെറ്റി (തേക്കുംകാട്ടിൽ ഞീഴൂർ), സണ്ണി (തൊട്ടിച്ചിറ കുമരകം)

LEAVE A REPLY

Please enter your comment!
Please enter your name here