Home National ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി​ജെ​പി​യെ മോ​ദി ന​യി​ക്കും: അ​മി​ത് ഷാ

ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി​ജെ​പി​യെ മോ​ദി ന​യി​ക്കും: അ​മി​ത് ഷാ

0
ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ബി​ജെ​പി​യെ മോ​ദി ന​യി​ക്കും: അ​മി​ത് ഷാ

പ​ട്‌​ന: രാജ്യത്ത് 2024 ൽ നടക്കാനിരിക്കുന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്നെ ന​യി​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ.

​പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത ദേ​ശീ​യ എ​ക്‌​സി​ക്യൂ​ട്ടീ​വ് യോ​ഗ​ത്തി​ലാ​ണ് മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ര്‍​ട്ടി 2024 ലെ ​പൊ​തു തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​മെ​ന്നും മൂ​ന്നാം ത​വ​ണ​യും സ​ര്‍​ക്കാ​ര്‍ രൂ​പീ​ക​രി​ക്കു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞ​ത്.

2014ലെ​യും 2019ലെ​യും തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ നേ​ടി​യ​തി​നേ​ക്കാ​ള്‍ കൂ​ടു​ത​ല്‍ സീ​റ്റു​ക​ള്‍ എ​ന്‍​ഡി​എ നേ​ടു​മെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here