Home Featured 40 എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്ന് ശി​വ​സേ​നാ വി​മ​ത നേ​താ​വ് ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡെ

40 എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്ന് ശി​വ​സേ​നാ വി​മ​ത നേ​താ​വ് ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡെ

0
40 എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്ന് ശി​വ​സേ​നാ വി​മ​ത നേ​താ​വ് ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡെ

മും​ബൈ: തനിക്ക് 40 എം​എ​ല്‍​എ​മാ​രു​ടെ പി​ന്തു​ണ​യു​ണ്ടെ​ന്ന് മ​ഹാ​രാ​ഷ്ട്ര​യി​ലെ ശി​വ​സേ​നാ വി​മ​ത നേ​താ​വ് ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡെ. ശി​വ​സേ​ന​യി​ലെ വി​മ​ത എം​എ​ല്‍​എ​മാ​രെ കൂ​ടാ​തെ ഏ​ഴ് സ്വ​ത​ന്ത്ര​രു​ടെ​യും പി​ന്തു​ണ ത​നി​ക്കു​ണ്ടെ​ന്ന് ഏ​ക്‌​നാ​ഥ് ഷി​ന്‍​ഡെ അ​വ​കാ​ശ​പ്പെ​ട്ടു.

എം​എ​ല്‍​എ​മാ​രെ അ​ര്‍​ധ​രാ​ത്രി​യോ​ടെ സൂ​റ​ത്തി​ല്‍ നി​ന്നും ആ​സാ​മി​ലെ ഗു​വാ​ഹ​ത്തി​യി​ലേ​ക്ക് മാ​റ്റി. 34 എം​എ​ല്‍​എ​മാ​ര്‍​ക്കൊ​പ്പ​മു​ള്ള ഷി​ന്‍​ഡെ​യു​ടെ ചി​ത്രം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ അ​ടി​യ​ന്ത​ര മ​ന്ത്രി​സ​ഭാ​യോ​ഗം വി​ളി​ച്ചി​ട്ടു​ണ്ട്. ഉ​ച്ച​യ്ക്ക് ഒ​ന്നി​നാ​ണ് യോ​ഗം. പ്ര​തി​സ​ന്ധി ച​ര്‍​ച്ച ചെ​യ്യാ​ന്‍ എ​ന്‍​സി​പി എം​എ​ല്‍​എ​മാ​ര്‍ രാ​വി​ലെ യോ​ഗം ചേ​രു​ന്നു​ണ്ട്.

എ​ന്നാ​ൽ, ബാ​ലെ സാ​ഹെ​ബ് താ​ക്ക​റെ​യു​ടെ ശി​വ​സേ​ന​യെ ത​ങ്ങ​ള്‍ ഉ​പേ​ക്ഷി​ച്ചി​ട്ടി​ല്ല, ഉ​പേ​ക്ഷി​ക്കു​ക​യു​മി​ല്ല. ബാ​ലാ​സാ​ഹെ​ബ് താ​ക്ക​റെ​യു​ടെ ഹി​ന്ദു​ത്വ​ത്തെ പി​ന്തു​ട​രു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും ഷി​ന്‍​ഡെ സൂ​റ​ത്ത് വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ വ​ച്ച് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here