തിരുവനന്തപുരം: തൃക്കാക്കര നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച ഉമ തോമസ് ഇന്ന് രാവിലെ 11 ന് എം.എൽ.എയായി സത്യപ്രതിജ്ഞ ചെയ്യും. നിയമസഭയിലെ സ്പീക്കറുടെ ചേംബറിലാണ് സത്യപ്രതിജ്ഞ ചടങ്ങ്.