Home National കർണ്ണാടകയിൽ സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് രണ്ട് മലയാളികൾ മരിച്ചു

കർണ്ണാടകയിൽ സെൽഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ് രണ്ട് മലയാളികൾ മരിച്ചു

0

ബംഗളൂരു: സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തില്‍ വീണ് രണ്ട് മലയാളികള്‍ യുവാക്കള്‍ മരിച്ചു. കര്‍ണാടകയിലെ മാണ്ഡ്യയിലെ യെലഗുരു വെള്ളച്ചാട്ടത്തിലാണ് അപകടം നടന്നത്.

ആലുവ സ്വദേശി ജേക്കബ് സാമുവല്‍, തൃശൂര്‍ സ്വദേശി സിബല്‍ തോമസ് എന്നിവരാണ് മരിച്ചത്. വെള്ളച്ചാട്ടത്തിന് സമീപത്തുവച്ച്‌ മൊബൈലില്‍ സെല്‍ഫി എടുക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് തെന്നി വീഴുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here