Home Local News കുവൈറ്റില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഭാര്യയുടെയും മക്കളുടെയും മുന്നിൽ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

കുവൈറ്റില്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഭാര്യയുടെയും മക്കളുടെയും മുന്നിൽ മലയാളി യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

0

കുവൈറ്റ്: ക്രിക്കറ്റ് മത്സരത്തിനിടെ ആലപ്പുഴ സ്വദേശിയായ യുവാവ് കുവൈറ്റില്‍ കുഴഞ്ഞ് വീണ് മരിച്ചു. കളി കാണാനെത്തിയ ഭാര്യയുടെയും മക്കളുടെയും കണ്‍മുന്നിലായിരുന്നു മരണം. ഹരിപ്പാട് വേണാട്ടുശ്ശേരിൽ റെനു ജേക്കബ്ബ് (39) ആണ് മരിച്ചത്.

സുലൈബിക്കാത്ത് ഗ്രൗണ്ടില്‍ ക്രിക്കറ്റ് മത്സരത്തില്‍ പങ്കെടുക്കുന്നതിനിടയില്‍ റെനു കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ‍ ഫർവ്വാനിയ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: രജനി, മക്കള്‍: ജുഹാന്‍, റോഹാന്‍

LEAVE A REPLY

Please enter your comment!
Please enter your name here