Home Local News തെങ്ങ് ചതിച്ചു; കൊല്ലത്ത് ട്രെയിനിന് മുകളില്‍ തെങ്ങ് വീണു

തെങ്ങ് ചതിച്ചു; കൊല്ലത്ത് ട്രെയിനിന് മുകളില്‍ തെങ്ങ് വീണു

0

കോഴിക്കോട്: തെങ്ങ് ചതിക്കില്ലെന്നത് പഴങ്കഥ. കാലം മാറിയപ്പോൾ തെങ്ങും മാറി. കൊയിലാണ്ടി കൊല്ലത്താണ് സംഭവം. ഓടുന്ന ട്രെയിനിന് മുകളില്‍ തെങ്ങ് വീണു. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു.

ശക്തമായ കാറ്റിലാണ് അപകടം. കുര്‍ല എക്സ്പ്രസിന് മുകളിലാണ് തെങ്ങ് വീണത്. ഏറെത്താമസിയാതെ ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here