Home Entertainment പൂർണ്ണിമയ്ക്കും ഭാഗ്യരാജിനും കൊറോണ സ്ഥിരീകരിച്ചു

പൂർണ്ണിമയ്ക്കും ഭാഗ്യരാജിനും കൊറോണ സ്ഥിരീകരിച്ചു

0

ചെന്നൈ: നടി പൂർണ്ണിമയ്ക്കും ഭർത്താവും സംവിധായകനും മകൻ ശാന്തനു ഭാഗ്യരാജാണ് വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഇരുവർക്കും കൊറോണ സ്ഥിരീകരിച്ചതോടെ താൻ ഉൾപ്പടെയുള്ള കുടുംബാംഗങ്ങളും ജേലിക്കാരും നിരീക്ഷണത്തിൽ കഴിയുകയാണെന്നും ശാന്തനു അറിയിച്ചു.

‘എന്റെ മാതാപിതാക്കൾ ഭാഗ്യരാജിനും പൂർണ്ണിമ ഭാഗ്യരാജിനും കൊറോണ സ്ഥിരീകരിച്ചു. അതിനാൽ സ്റ്റാഫ് ഉൾപ്പടെ ഞങ്ങളെല്ലാവരും വീട്ടിൽ തന്നെ നിരീക്ഷണത്തിൽ കഴിയുകയാണ്. ഞങ്ങളുമായി സമ്പർക്കം പുലർത്തിയവർ ദയവായി ടെസ്റ്റ് ചെയ്യുക’ എന്നാണ് ശാന്തനു ട്വീറ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here