Home Entertainment കോന്‍ ബനേഗ ക്രോര്‍പതിയിലെ പരാമര്‍ശം; അമിതാഭ് ബച്ചനെതിരെ കേസ്

കോന്‍ ബനേഗ ക്രോര്‍പതിയിലെ പരാമര്‍ശം; അമിതാഭ് ബച്ചനെതിരെ കേസ്

0

ലക്നൗ: ഹിന്ദു വിരുദ്ധ പരാമർശത്തിന് അമിതാഭ് ബച്ചനെതിരെ ഖക്നൗ പൊലീസ് കേസ് രജിസ്ടര്‍ ചെയ്തു. കോന്‍ ബനേഗ ക്രോര്‍പതിയില്‍ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് കേസ്. 1927 ഡിസംബർ 25 ന് ഡോ. അംബേദ്ക്കറും അനുയായികളും എന്തിൻ്റെ കോപ്പികളാണ് കത്തിച്ചത് എന്നായിരുന്നു കോന്‍ ബനേഗ ക്രോര്‍പതിയിലെ ചോദ്യം.

ഹോട്ട് സീറ്റിൽ 6, 400,00 രൂപയുടെ ചോദ്യമായി ഇതിനായിരുന്നു മറുപടി പറയേണ്ടിയിരുന്നത്.
അംബേദ്ക്കര്‍ മനുസ്മൃതി കത്തിച്ചു എന്ന പരാമര്‍ശം ഹിന്ദു വിരുദ്ധവും തെറ്റായതുമെന്ന് എഫ്ഐആറില്‍ പറയുന്നു. കോന്‍ ബനേഗ ക്രോര്‍പതിയിൽ അമിതാഭ് ബച്ചന്റേത് ഇടത് അജണ്ടയെന്ന പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here