Home Covid-19 കേരളത്തിൽ ഏറ്റവുമധികം പേർക്ക് രോഗബാധ എറണാകുളത്ത് ;1170 പേർക്ക് കൊറോണ

കേരളത്തിൽ ഏറ്റവുമധികം പേർക്ക് രോഗബാധ എറണാകുളത്ത് ;1170 പേർക്ക് കൊറോണ

0

കൊച്ചി: കേരളത്തിൽ ഏറ്റവുമധികം പേർക്ക് രോഗബാധ സ്ഥിരീകരിച്ചത് എറണാകുളം ജില്ലയിൽ. ജില്ലയിൽ ഇന്ന് 1170 പേർക്ക് രോഗം സ്ഥിരീകരിച്ചു. 894 പേർക്ക് സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചു. വിദേശത്തും ഇതര സംസ്ഥാനത്ത് നിന്നുമെത്തിയ 10 പേർക്കാണ് രോഗബാധ .

ഉറവിടമറിയാത്തവർ – 249, ആരോഗ്യ പ്രവർത്തകർ-17, ജില്ലയിൽ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12720 ആണ്. ജില്ലയിൽ നിന്നും കൊറോണ പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 7224 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

538 പേർ രോഗ മുക്തി നേടി. 2113 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിലവിൽ നിരീക്ഷണത്തിൽ ഉള്ളവർ 29616 ആണ്.

കൊറോണ സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

ചെല്ലാനം – 43, എടത്തല – 39,പള്ളുരുത്തി – 38, നെല്ലിക്കുഴി , ഫോർട്ട് കൊച്ചി – 34, പായിപ് 33, കുമ്പളങ്ങി – 28, മുടക്കുഴ 26, കീഴ്മാട്,ചെങ്ങമനാട്, തൃപ്പൂണിത്തുറ – 24, എളംകുന്നപ്പുഴ – 23, ചേരാനല്ലൂർ, വാരപ്പെട്ടി – 22, തൃക്കാക്കര – 21, ഒക്കൽ, കറുകുറ്റി, കൂവപ്പടി, രായമംഗലം – 20, കടമക്കുടി – 19, ചൂർണ്ണിക്കര – 18
കടുങ്ങല്ലൂർ, കിഴക്കമ്പലം – 17, കലൂർ, പുത്തൻവേലിക്കര , 16
കളമശ്ശേരി,വരാപ്പുഴ – 15, ഇലഞ്ഞി, തോപ്പുംപടി, വടവുകോട്- 13, കടവന്ത്ര, നോർത്തുപറവൂർ, വാഴക്കുളം – 12 ,ആവോലി, എടക്കാട്ടുവയൽ, എളമക്കര – 11
• ആലുവ – 10

• ഏഴിക്കര – 10
• ഇടപ്പള്ളി – 10
• അങ്കമാലി – 9
• അശമന്നൂർ – 9
• കരുമാലൂർ – 9
• കാലടി – 9
• കീരംപാറ – 9
• കുന്നത്തുനാട് – 9
• കോതമംഗലം – 9
• പൂതൃക്ക – 9
• മൂവാറ്റുപുഴ – 9
• ഉദയംപേരൂർ – 8
• കാഞ്ഞൂർ – 8
• പോത്താനിക്കാട് – 8
• മരട് – 8
• വെങ്ങോല – 8
• വൈറ്റില – 8
• ശ്രീമൂലനഗരം – 8
• ആലങ്ങാട് – 7
• ഇടക്കൊച്ചി – 7
• കവളങ്ങാട് – 7
• കൂത്താട്ടുകുളം – 7
• കോട്ടുവള്ളി – 7
• തേവര – 7
• പെരുമ്പാവൂർ – 7
• മഞ്ഞപ്ര – 7
• മട്ടാഞ്ചേരി – 7
• ആയവന – 6
• എറണാകുളം നോർത്ത് – 6
• ചോറ്റാനിക്കര – 6
• നായരമ്പലം – 6
• പാലാരിവട്ടം – 6
• വെണ്ണല – 6

• അയ്യമ്പുഴ – 5
• കോട്ടപ്പടി – 5
• നെടുമ്പാശ്ശേരി – 5
• പല്ലാരിമംഗലം – 5
• മുളന്തുരുത്തി – 5
• വാളകം – 5
• അതിഥി തൊഴിലാളി – 13
• ഐ എൻ എച്ച് എസ് – 6
• പോലീസ് ഉദ്യോഗസ്ഥൻ – 3

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

ആമ്പല്ലൂർ, കുന്നുകര, തമ്മനം, തിരുവാണിയൂർ, പിണ്ടിമന, എറണാകുളം സൗത്ത്, കല്ലൂർക്കാട്, തിരുമാറാടി, പച്ചാളം, പാറക്കടവ്, പിറവം, വടക്കേക്കര, വടുതല, എടവനക്കാട്, ഏലൂർ, തുറവൂർ, പനമ്പള്ളി നഗർ, പള്ളിപ്പുറം, പെരുമ്പടപ്പ്, പോണേക്കര, മഞ്ഞള്ളൂർ, മൂക്കന്നൂർ, ആരക്കുഴ, എളംകുളം, ഐക്കാരനാട്, കരുവേലിപ്പടി, കുട്ടമ്പുഴ, കുമ്പളം, കുഴിപ്പള്ളി, ചിറ്റാറ്റുകര, ചേന്ദമംഗലം, പാമ്പാക്കുട, പാലക്കുഴ, പൂണിത്തുറ, പൈങ്ങോട്ടൂർ, മഴുവന്നൂർ, മാറാടി, മുണ്ടംവേലി, മുളവുകാട്, രാമമംഗലം, വേങ്ങൂർ.

പേരൂർക്കട എസ്എപി ക്യാമ്പിൽ കൊറോണ വ്യാപനം: 15 ട്രെയിനികള്‍ക്ക് കൂടി രോ​ഗം

തിരുവനന്തപുരം: പേരൂർക്കട എസ്എപി ക്യാമ്പിൽ കൊറോണ വ്യാപനം. 15 ട്രെയിനികള്‍ക്ക് ഇന്ന് കൊറോണ സ്ഥിരീകരിച്ചു. എസ്എപി ക്യാമ്പില്‍ ഇതുവരെ കൊറോണ ബാധിച്ചത് 26 പേർക്കാണ്. അതേസമയം സംസ്ഥാനത്ത് ഇന്ന് 8253 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

എറണാകുളം 1170, തൃശ്ശൂര്‍ 1086, തിരുവനന്തപുരം 909, കോഴിക്കോട് 770, കൊല്ലം 737, മലപ്പുറം 719, ആലപ്പുഴ 706, കോട്ടയം 458, പാലക്കാട് 457, കണ്ണൂര്‍ 430, പത്തനംതിട്ട 331, ഇടുക്കി 201, കാസര്‍ഗോഡ് 200, വയനാട് 79 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

25 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 163 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7084 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 939 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 894, തൃശൂര്‍ 1070, തിരുവനന്തപുരം 751, കോഴിക്കോട് 738, കൊല്ലം 730, മലപ്പുറം 688, ആലപ്പുഴ 693, കോട്ടയം 391, പാലക്കാട് 179, കണ്ണൂര്‍ 326, പത്തനംതിട്ട 278, ഇടുക്കി 87, കാസര്‍ഗോഡ് 186, വയനാട് 73 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here