Home State കേരളത്തിൽ പുതുതായി 15 പേർക്ക് കൊറോണ

കേരളത്തിൽ പുതുതായി 15 പേർക്ക് കൊറോണ

0

തിരുവനന്തപുരം: സംസ്ഥാനത്ത് 15 പേർക്കുകൂടി ഇന്ന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം 64 ആയി. കാസർകോട് അഞ്ച്, കണ്ണൂർ നാല്, കോഴിക്കോട് രണ്ട്, മലപ്പുറം രണ്ട്, എറണാകുളം രണ്ട് എന്നിങ്ങനെയാണ് ഇന്ന് വൈറസ് ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ 12 പേർക്കു വീതമാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 53000 ത്തിൽ നിന്ന് അറുപതിനായിരത്തിൽ എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here