Home Technology ഫെയ്സ്ബുക്ക് ജീവനക്കാര്‍ക്ക് 75,000 ₹ നൽകും

ഫെയ്സ്ബുക്ക് ജീവനക്കാര്‍ക്ക് 75,000 ₹ നൽകും

0

സാൻഫ്രാൻസിസ്കോ: ഫെയ്സ്ബുക്ക് ജീവനക്കാർക്ക് സഹായമായി 75,000 രൂപ(1000 ഡോളർ)വീതം നൽകുന്നു.

45,000 ജീവനക്കാർക്ക് പ്രയോജനം ലഭിക്കും. കൊറോണക്കാലത്ത് പണലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം.
എല്ലാ ജീവനക്കാർക്കും ആറുമാസത്തെ കുറഞ്ഞ ബോണസ് നൽകാനാണ് കമ്പനിയുടെ തീരുമാനമെന്ന് സിഇഒ മാർക്ക് സക്കർബർഗ് പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു.
കമ്പനിയുടെ 16 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് എല്ലാ ജീവനക്കാർക്കും ബോണസ് അനുവദിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here