Home National നിര്‍ഭയ പ്രതിയുടെ ദയാഹര്‍ജി തള്ളി

നിര്‍ഭയ പ്രതിയുടെ ദയാഹര്‍ജി തള്ളി

0

ന്യൂഡൽഹി: നിർഭയ കേസിലെ പ്രതി അക്ഷയ് ഠാക്കൂറിന്റെ ദയാഹർജി രാഷ്പ്രതി രാംനാഥ് കോവിന്ദ് തള്ളി.

പ്രതികളിൽ രണ്ടു പേർ നേരത്തേ രാഷ്ട്രപതിക്ക് ദയാഹർജി നൽകിയിരുന്നു. ഇത് രണ്ടും തള്ളിയിരുന്നു. ഇതിന് ശേഷമാണ് അക്ഷയ് ഠാക്കൂർ ദയാഹർജി നൽകിയത്.പ്രതികൾ ഓരോരുത്തരായി ഹർജികൾ നൽകി ശിക്ഷ നീട്ടുക എന്ന തന്ത്രമാണ് അവരുടെ അഭിഭാഷകർ നടത്തുന്നത്.
ഇതിനെതിരേ ശക്തമായ പ്രതിഷേധമാണ് രാജ്യമെമ്പാടും. അക്ഷയ് ഠാക്കൂറിനെക്കൂടാതെ വിനയ് ശർമ, പവൻ ഗുപ്ത, മുകേഷ് സിങ് എന്നിവരാണ് ശിക്ഷ കാത്ത് തിഹാർ ജയിലിൽ കഴിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here