Home News റെയിൽവേ സ്റ്റേഷനിൽ ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനിൽനിന്നു വീണുമരിച്ചു

റെയിൽവേ സ്റ്റേഷനിൽ ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനിൽനിന്നു വീണുമരിച്ചു

0
റെയിൽവേ സ്റ്റേഷനിൽ ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനിൽനിന്നു വീണുമരിച്ചു

തിരുവല്ല: റെയിൽവേ സ്റ്റേഷനിൽ ബന്ധുവിനെ യാത്രയാക്കാനെത്തിയ യുവതി ട്രെയിനിൽനിന്നു വീണുമരിച്ചു. കുന്നന്താനം ചെങ്ങരൂർചിറ സ്വദേശി അനു ഓമനക്കുട്ടൻ (32) ആണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 11 മണിയോടെ ആയിരുന്നു സംഭവം. ശബരി എക്സ്പ്രസിന് അടിയിൽപ്പെട്ടാണ് അനു മരിച്ചത്.ബന്ധുവിനെ യാത്രയാക്കുന്നതിനായി അനു ട്രെയിനിനുള്ളിൽ കയറി. തിരിച്ചിറങ്ങുമ്പോൾ ട്രെയിൻ നീങ്ങി തുടങ്ങിയിരുന്നു. ഇറങ്ങുതിനിടെ കാൽതെന്നി ട്രെയിനിന് അടിയിൽപ്പെടുകയുമായിരുന്നു. മിഥുനാണ് അനുവിന്റെ ഭർത്താവ്.

LEAVE A REPLY

Please enter your comment!
Please enter your name here