ടിപി ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് നി​യ​മ​സ​ഭ​യി​ലു​ന്ന​യി​ച്ച് കെകെ ര​മ

തി​രു​വ​ന​ന്ത​പു​രം: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സ് നി​യ​മ​സ​ഭ​യി​ലു​ന്ന​യി​ച്ച് കെ.​കെ. ര​മ. പ്ര​തി​ക​ൾ​ക്ക് പോ​ലീ​സി​ന്‍റെ സ​ഹാ​യം ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും ചോ​ദ്യോ​ത്ത​രവേ​ള​യി​ൽ ര​മ ആവശ്യപ്പെട്ടു.

ടി​പി കേ​സ് അ​ന്വേ​ഷി​ച്ച​ത് ആ​രാ​ണെ​ന്ന് ര​മ​ക്ക് ന​ന്നാ​യി അ​റി​യാ​മ​ല്ലോ​യെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ മ​റു​പ​ടി ന​ൽ​കി​യ​ത്. അ​ന്വേ​ഷി​ച്ച​ത് യു​ഡി​എ​ഫ് സ​ർ​ക്കാ​രാ​ണ്. അ​ന്ന​ത്തെ പോ​ലീ​സ് സം​ഘം കേ​സ് ന​ന്നാ​യി അ​ന്വേ​ഷി​ച്ചെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.