കൊല്ലം: യുവതിക്കും കുടുംബത്തിനും ട്രെയിനില്‍ അന്തിയുറങ്ങേണ്ടി വന്ന സംഭവത്തില്‍ ഹൈക്കോടതി ഇടപെടല്‍. സംഭവത്തില്‍ സ്വമേധയാ കേസെടുക്കാനാകുമോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിലേക്ക് ഫയല്‍ കൈമാറാന്‍ രജിസ്ട്രിയോട് ആവശ്യപ്പെട്ടു.
യുവതിക്കും കുടുംബത്തിനും ആവശ്യമായ എല്ലാ സുരക്ഷയും ഉറപ്പു വരുത്താന്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നൽകി. വിഷയത്തില്‍ ജില്ലാ പൊലീസ് മേധാവിയോട് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദ്ദേശം നല്കി.