മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി ​രം​ഗ​രാ​ജ​ന്‍ കു​മ​ര​മം​ഗ​ല​ത്തി​ന്‍റെ ഭാ​ര്യയുടെ കൊ​ലപാതകം; ഒരാ​ൾ കൂ​ടി പി​ടി​യി​ൽ

ന്യൂ​ഡെൽ​ഹി: മു​ന്‍ കേ​ന്ദ്ര​മ​ന്ത്രി പി ​രം​ഗ​രാ​ജ​ന്‍ കു​മ​ര​മം​ഗ​ല​ത്തി​ന്‍റെ ഭാ​ര്യ കി​റ്റി കു​മ​ര​മം​ഗ​ലത്തെ കൊ​ല പെടുത്തിയ സം​ഭ​വ​ത്തി​ൽ മൂ​ന്നാ​മ​തൊ​രാ​ൾ കൂ​ടി പി​ടി​യി​ൽ. സു​രാ​ജ് എ​ന്ന ഡ്രൈ​വ​റെ​യാ​ണ് മ​ധ്യ​പ്ര​ദേ​ശി​ൽ നി​ന്ന് അ​ന്വേ​ഷ​ണ​സം​ഘം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ഇ​യാ​ളി​ൽ​നി​ന്ന് 50 ല​ക്ഷം രൂപ വി​ല​മ​തി​ക്കു​ന്ന ആ​ഭ​ര​ണ​ങ്ങ​ൾ ക​ണ്ടെ​ടു​ത്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. ഈ ​മാ​സം ആ​റി​നാ​ണ് വ​സ​ന്ത്‌വി​ഹാ​റി​ലെ വീ​ട്ടി​ൽ കി​റ്റി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​വ​ർ​ച്ച​യ്ക്കി​ടെ പ്ര​തി​ക​ൾ കൊ​ലപാതകം ന​ട​ത്തു​ക​യാ​യി​രു​ന്നു.

.