Home State കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ തീമോത്തിയോസിന് കൊറോണ

കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മാർ തീമോത്തിയോസിന് കൊറോണ

0

കോട്ടയം: യാക്കോബായ സഭാ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയുമായ തോമസ് മാർ തീമോത്തിയോസിന് കൊറോണ സ്ഥിരീകരിച്ചു.

മാർ തീമോത്തിയോസിനെ തിരുവല്ല ബിലിവേഴ്സ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിൻ്റെ ആരോഗ്യനില തൃപ്തികരമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here