Home Local News ഹരിപ്പാട് കാറില്‍ നിന്നും ഒരു കോടി 88 ലക്ഷത്തിൻ്റെ കള്ളപ്പണം പിടികൂടി

ഹരിപ്പാട് കാറില്‍ നിന്നും ഒരു കോടി 88 ലക്ഷത്തിൻ്റെ കള്ളപ്പണം പിടികൂടി

0

ആലപ്പുഴ: ഹരിപ്പാട് മാധവാ ജംങ്ഷന് സമീപം സിഫ്റ്റ് കാറില്‍ നിന്നും കള്ളപ്പണം പിടികൂടി. ഒരു കോടി 88 ലക്ഷം രൂപയോളം വരുന്ന അനധികൃത പണമാണ് പിടികൂടിയത്.

വാഹന പരിശോധനയില്‍ കായംകുളം എക്‌സൈസ് പോലീസ് ആണ് കണ്ടെത്തിയത്. ഒരു മലയാളിയെയും മൂന്ന് മഹാരാഷ്ട്ര സ്വദേശികളെയും കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here