ആലപ്പുഴ ജില്ലയിൽ 365 പേർക്ക് കൊറോണ ; 4437 പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 365 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 338 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് . 27 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല.

4437 പേർ ചികിത്സയിൽ ഉണ്ട്. 551 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 44670 പേർ രോഗ മുക്തരായി.