ആലപ്പുഴ: ജില്ലയിൽ ഇന്ന് 347 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 326 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് .
19 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. രണ്ട് പേർ വിദേശത്തു നിന്നും എത്തിയതാണ്.
6596 പേർ ചികിത്സയിൽ ഉണ്ട്. 852 പേരുടെ പരിശോധനാഫലം നെഗറ്റീവായി.
ആകെ 39427 പേർ രോഗ മുക്തരായി.