പി​എ​സ്‌​സി പ​രീ​ക്ഷ​ക​ൾ ഏപ്രിൽ 30 വരെ മാ​റ്റി

തി​രു​വ​ന​ന്ത​പു​രം: കൊറോണ പകരുന്നത് ക​ണ​ക്കി​ലെ​ടു​ത്ത് ഏ​പ്രി​ൽ 30 വ​രെ​യു​ള്ള സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ പി​എ​സ്‌​സി പ​രീ​ക്ഷ​ക​ളും മാ​റ്റി. പു​തു​ക്കി​യ തീ​യ​തി​ക​ൾ പി​ന്നീ​ട് അ​റി​യി​ക്കും.