നെടുങ്കണ്ടം: നെടുങ്കണ്ടത്ത് അമ്മയേയും മകളേയും വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പുഷ്പകണ്ടം കാനത്തില്‍ ലളിത വാമദേവന് (63) അമ്മ മീനാക്ഷിയമ്മ (90) എന്നിവരാണ് മരിച്ചത്.
തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. കൊലപാതമാണെന്ന് സംശയമുയര്‍ന്ന സാഹചര്യത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.