Home News ഓ​ണം ബം​പ​ർ ഭാ​ഗ്യ​ക്കു​റി റി​ക്കാ​ർ​ഡ് വി​ൽ​പ​ന​യി​ലേ​ക്ക്

ഓ​ണം ബം​പ​ർ ഭാ​ഗ്യ​ക്കു​റി റി​ക്കാ​ർ​ഡ് വി​ൽ​പ​ന​യി​ലേ​ക്ക്

0
ഓ​ണം ബം​പ​ർ ഭാ​ഗ്യ​ക്കു​റി റി​ക്കാ​ർ​ഡ് വി​ൽ​പ​ന​യി​ലേ​ക്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഓ​ണം ബം​പ​ർ ഭാ​ഗ്യ​ക്കു​റി റി​ക്കാ​ർ​ഡ് വി​ൽ​പ​ന​യി​ലേ​ക്ക്. ഇ​ന്ന​ലെ വ​രെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​തു​വ​രെ അ​ച്ച​ടി​ച്ചു വി​ത​ര​ണം ചെ​യ്ത​ത് 10 ല​ക്ഷം ടി​ക്ക​റ്റാ​ണ്. 10 ല​ക്ഷം ടി​ക്ക​റ്റു​ക​ൾ കൂ​ടി ഈ​യാ​ഴ്ച അ​വ​സാ​ന​ത്തോ​ടെ ജി​ല്ല​ക​ളി​ലെ വി​ത​ര​ണ​ക്കാ​ർ​ക്കു കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രി​ക​യാ​ണെ​ന്ന് ലോ​ട്ട​റി ഡ​യ​റ​ക്ട​റേ​റ്റ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

500 രൂ​പ​യാ​ണ് ടി​ക്ക​റ്റ് വി​ല എ​ങ്കി​ലും മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ജ​ന​ങ്ങ​ളി​ൽ നി​ന്നു കി​ട്ടു​ന്ന​തെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. 90 ല​ക്ഷം ടി​ക്ക​റ്റു​ക​ൾ വ​രെ അ​ച്ച​ടി​ക്കാ​മെ​ങ്കി​ലും ആ​ദ്യ ഘ​ട്ട​മാ​യി 30 ല​ക്ഷം ടി​ക്ക​റ്റ് അ​ച്ച​ടി​ക്കാ​നാ​ണ് ആ​ലോ​ചി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ഓ​ണം ബം​പ​റി​ന്‍റെ 54 ല​ക്ഷം ടി​ക്ക​റ്റു​ക​ളാ​ണ് വി​റ്റു​പോ​യ​ത്. സു​ര​ക്ഷ​യെ മു​ൻ​നി​ർ​ത്തി ഫ്ളൂ​റ​സ​ന്‍റ് മ​ഷി ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ക്കു​റി ഓ​ണം ബം​പ​ർ അ​ച്ച​ടി​ക്കു​ന്ന​ത്.

ഓ​ണം ബം​പ​റി​ന്‍റെ ഒ​ന്നാം സ​മ്മാ​നം 25 കോ​ടി രൂ​പ​യാ​ണ്. ര​ണ്ടാം സ​മ്മാ​നം അ​ഞ്ചു കോ​ടി​യും മൂ​ന്നാം സ​മ്മാ​നം പ​ത്ത് സീ​രി​സു​ക​ളി​ലാ​യി ഒ​രു കോ​ടി രൂ​പ വീ​ത​വു​മാ​ണ്. നാ​ലാം സ​മ്മാ​നം ഒ​രു ല​ക്ഷം രൂ​പ വീ​തം 90 പേ​ർ​ക്കും അ​ഞ്ചാം സ​മ്മാ​ന​മാ​യി ല​ഭി​ക്കും. ഇ​തി​നു പു​റ​മെ 5000, 3000, 2000, 1000 രൂ​പ വീ​ത​മു​ള്ള നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളു​മു​ണ്ട്. സെ​പ്റ്റം​ബ​ർ 18 നാ​ണ് ഓ​ണം ബം​പ​ർ ന​റു​ക്കെ​ടു​പ്പ്.

LEAVE A REPLY

Please enter your comment!
Please enter your name here