
കുവൈറ്റ്: കത്തോലിക്കാ കോൺഗ്രസിന്റെ രൂപത ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡന്റ്- ആന്റോ കെ മാത്യുകുമ്പിളുമൂട്ടിൽ…സെക്രട്ടറി –
മാത്യു ജോസ് ചേമ്പേത്തിൽ വാട്ടപിള്ളിൽ
,ട്രഷറർ – പോൾ ചാക്കോപൈക്കാട്ട് ,
വൈസ്പ്രസിഡന്റ്- ജോയൽജോസ് കാഞ്ഞിരംതറപ്പേൽ,ജോയിന്റ്സെക്രട്ടറി – മാർട്ടിൻ ജോസ് ,
ജോയിൻ ട്രഷറർ – ഷിൻസ് കുര്യൻ ,
പി.ആർ. ഒ – അജു തോമസ് എന്നിവരെയും 30 അംഗരൂപത കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
വെർച്വൽ മീറ്റിംഗ് വഴിയായി നടന്നപൊതുയോഗത്തിൽ,
തെരഞ്ഞെടുപ്പ് കമ്മീഷണർ റോയി കുട്ടനാട് , ഷിനു ജേക്കബ്, സ്ഥാനമൊഴിയുന്ന പ്രസിഡണ്ട് ബെന്നിസെബാസ്റ്റ്യൻ പറേക്കാട്ട് പുത്തൻപുരയിൽ എന്നിവരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ പുതിയഭാരവാഹികൾസത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു.