ആലപ്പുഴ: ഓര്‍ത്തഡോക്‌സ് സഭ മുന്‍ വൈദിക ട്രസ്റ്റി കായംകുളം ചേപ്പാട് ഊടത്തില്‍ ഫാ. ഡോ.ഒ.തോമസ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വൈദിക സെമിനാരി മുന്‍ പ്രിന്‍സിപ്പലായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌കാരം പിന്നീട് നടക്കും.