
ആലപ്പുഴ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അകമ്പടി വാഹനങ്ങള്‍ തോട്ടപ്പള്ളി പാലത്തില്‍ കൂട്ടിമുട്ടി. നിസാര പരിക്കേറ്റ രണ്ട് പൊലീസുകാരെയും ഗവര്‍ണ്ണറുടെ സ്റ്റാഫിലെ നാലു പേരെയും ആലപ്പുഴ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയില്‍ നിന്ന് പായിപ്പാട് വള്ളംകളി ഉദ്ഘാടനം ചെയ്യാന്‍ പോവുകയായിരുന്നു ഗവര്‍ണര്‍.