Home News റിസര്‍വ്വ് ചെയ്യേണ്ട; പകല്‍ യാത്രയ്ക്കുള്ള സ്ലീപ്പര്‍ ടിക്കറ്റുകള്‍ നാളെ മുതല്‍

റിസര്‍വ്വ് ചെയ്യേണ്ട; പകല്‍ യാത്രയ്ക്കുള്ള സ്ലീപ്പര്‍ ടിക്കറ്റുകള്‍ നാളെ മുതല്‍

0
റിസര്‍വ്വ് ചെയ്യേണ്ട; പകല്‍ യാത്രയ്ക്കുള്ള സ്ലീപ്പര്‍ ടിക്കറ്റുകള്‍ നാളെ മുതല്‍

കൊച്ചി: ട്രെയിനുകളിലെ പകല്‍ യാത്രയ്ക്ക് നാളെ മുതല്‍ റിസര്‍വ്വേഷന്‍ ഇല്ലാത്ത സ്ലീപ്പര്‍ ക്ലാസ് ടിക്കറ്റുകള്‍ റെയില്‍വേ നല്‍കുന്നു. രാവിലെ ആറിനും രാത്രി ഒന്‍പതിനും ഇടയില്‍ ടിക്കറ്റ് കൗണ്ടറില്‍ നിന്ന് സ്ലീപ്പര്‍ ടിക്കറ്റുകള്‍ നല്‍കും. രാത്രി ഒന്‍പതിന് അവസാനിക്കുന്ന യാത്രകള്‍ക്കാകും ടിക്കറ്റ് നല്‍കുക.

കൊറോണയെ തുടര്‍ന്നാണ് പകല്‍ യാത്രയ്ക്കുള്ള സ്ലീപ്പര്‍ ടിക്കറ്റുകളുടെ വിതരണം നിര്‍ത്തിയത്. മുന്‍കൂര്‍ റിസര്‍വ്വേഷനില്ലാത്ത സ്ലീപ്പര്‍ ടിക്കറ്റുകള്‍ പുനഃസ്ഥാപിക്കണമെന്ന യാത്രക്കാരുടെ ആവശ്യവും ഓണക്കാലത്തെ തിരക്കും പരിഗണിച്ചാണ് റെയില്‍വേയുടെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here