Home News കരിപ്പൂരില്‍ ഒന്നേകാല്‍ കോടി രൂപ വിലയുള്ള സ്വര്‍ണ്ണവുമായി ഒരാള്‍ പിടിയില്‍

കരിപ്പൂരില്‍ ഒന്നേകാല്‍ കോടി രൂപ വിലയുള്ള സ്വര്‍ണ്ണവുമായി ഒരാള്‍ പിടിയില്‍

0
കരിപ്പൂരില്‍ ഒന്നേകാല്‍ കോടി രൂപ വിലയുള്ള സ്വര്‍ണ്ണവുമായി ഒരാള്‍ പിടിയില്‍

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒന്നേകാല്‍ കോടി രൂപ വില വരുന്ന സ്വര്‍ണ്ണവുമായി ഒരാള്‍ പിടിയില്‍. മലപ്പുറം ഓമാനൂര്‍ സ്വദേശി ഹംസാത്തു സാദിഖാണ് പിടിയിലായത്. മിശ്രിത രൂപത്തിലുള്ള സ്വര്‍ണ്ണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്നു.

ഇന്നലെ രാത്രിയാണ് ഇയാളില്‍ നിന്ന് 2.4 കിലോഗ്രാം വരുന്ന സ്വര്‍ണ്ണം പിടിച്ചെടുത്തത്. ക്യാപ്‌സൂളുകളായും ഷൂസിനകത്ത് ഒളിപ്പിച്ച നിലയിലുമാണ് സ്വര്‍ണ്ണം പിടികൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here